Surumi Subhash   (സുറുമി)
247 Followers · 141 Following

read more
Joined 4 June 2020


read more
Joined 4 June 2020
15 SEP 2021 AT 13:02

പലവട്ടം നീ ആരാണെന്ന് എന്നോട് ചോദിച്ചിട്ടില്ലേ.. ഉത്തരമുണ്ടാകില്ല..!! ഒരുപക്ഷെ എന്നിലെ മറ്റൊരു ഞാനായിരിക്കാം നീ.. അതിനപ്പുറം നിന്നെ നിർവചിക്കാൻ കാലങ്ങൾ കടംവാങ്ങേണ്ടതുണ്ട്..! 🚶‍♀️

-


21 JUL 2021 AT 22:20

കടിച്ചമർത്തിയ വേദനകൾ കനലുകളായെരിയുമ്പോഴും പിഴയ്ക്കാത്ത നാവിനെ പഴിച്ചുകൊണ്ടവൾ..

-


8 JUL 2021 AT 1:24

അവളുടെ കരങ്ങളിൽ
ആകാശം കാണുന്നവൾ.. !!

-


26 JUN 2021 AT 1:33

പ്രിയപ്പെട്ടവൾ

-


23 JUN 2021 AT 23:23

നിലാവെളിച്ചത്തിന്
കൂട്ടുവന്നൊരാ
നിഴൽ

-


20 JUN 2021 AT 0:54

എന്റെ ചിത

-


9 JUN 2021 AT 0:11

ഒരു ചിരിയായ് വന്നെൻ അധരം കട്ടെടുത്തു കടന്നില്ലേ

-


4 JUN 2021 AT 17:04

ചങ്ങലയ്ക്കിടാത്ത
മനസും അതിൽ നിറയെ
മനുഷ്യത്വവും..

-


19 MAY 2021 AT 19:08

ആണോ🤕..സാരമില്ലടാ
അടുത്ത മഴയിൽ കാണാം..
Take care😒😪😷

-


9 MAY 2021 AT 14:30

എന്റെ പൊട്ടിച്ചിരികൾ ആസ്വദിച്ചവൾ നീ..
ഞാൻ അലറിക്കരഞ്ഞപ്പോഴും ഒരിറ്റു കണ്ണുനീരെങ്കിലും എനിക്കായി പൊഴിച്ചവൾ നീ..
പ്രാണൻ പകുത്തുതന്നവളേ ജനനീ..
ഞാൻ വേദനിച്ചപ്പോഴെല്ലാം എനിക്ക് കൂട്ടായവൾ നീ..
എന്നെ ഞാനായി കണ്ടവൾ നീ..
നിന്റെ പാതിയായവൾ ഞാൻ..

-


Fetching Surumi Subhash Quotes