Sukanya Arun   (✍️ലങ്ക)
195 Followers · 259 Following

എഴുത്തിടം.....
Joined 26 March 2020


എഴുത്തിടം.....
Joined 26 March 2020
26 MAY 2022 AT 16:21

കുഞ്ഞായിരുന്നെങ്കിൽ
മതിയായിരുന്നെന്ന്....

-


19 MAY 2022 AT 20:38

-✍️ലങ്ക

-


7 JUL 2021 AT 21:22

പിറവി

-


30 JUN 2021 AT 10:29

വട്ടക്കെട്ട്....!!!

-


16 APR 2021 AT 19:48

...........

-


18 MAR 2021 AT 22:17

മാറിടം............✍️

-


12 MAR 2021 AT 21:14

നീയെന്നിലെ ഭ്രാന്തിയെ കണ്ടിട്ടുണ്ടോ..?

മേട മാസത്തിലെ കണിക്കൊന്ന
പോലെയാവളെന്നിൽ ചില നേരം
പൂത്തുലഞ്ഞു നിൽക്കാറുണ്ട്..

നീ വന്നതിൽ പിന്നെന്തുകൊണ്ടോ
എന്നിലവൾ നിശബ്ദയായിരുന്നു..

ഇലകൾക്കിടയിലെവിടെയോ
ആരാരുമറിയാതെ പടർന്നു
പോയൊരാ സ്വർത്ഥതയുടെ
വേരാഴത്തിൽ ഹൃദയത്തെ
പിളർന്നപ്പോൾ

മേടം പുലരാതെ തന്നെയിന്നാ
കൊന്ന പൂത്തുലഞ്ഞു..
നിനക്കായി മാത്രം.....
നിന്റെ സ്വന്തം ഭ്രാന്തി.....

-


10 MAR 2021 AT 19:45

ഓർമ്മതാളുകളിലെ
ചിതലരിച്ച
മോഹങ്ങളെ

മറവിയെ
പുൽകാതെ
നിങ്ങളെന്നിൽ
ഓരോ
നിമിയിലും
പുനർജനിക്കുക

എങ്ങോ
ഞാൻ
മറന്നുവച്ച
എന്നെ
ഞാനത്രമേൽ
പ്രണയിക്കുന്നു.......

-


24 JAN 2021 AT 23:00

മോർച്ചറി..


-


18 JAN 2021 AT 7:54

പാഠം #4

പുറംമോടി കണ്ടാരെയും അളക്കരുത്..

മനസിന്നാഴം കണ്ടെത്താനോരളവുകോൽ ഇനിയും കണ്ടെത്തിയിട്ടില്ല.

-


Fetching Sukanya Arun Quotes