Sujith Oriens   (Sujith oriens)
809 Followers · 726 Following

ജീവിതത്തിലെ ചില ഓർമ്മകൾ ഞാൻ പങ്കുവയ്ക്കുന്നു ..
Joined 9 June 2019


ജീവിതത്തിലെ ചില ഓർമ്മകൾ ഞാൻ പങ്കുവയ്ക്കുന്നു ..
Joined 9 June 2019
1 JAN 2023 AT 9:35

പുതുവത്സര ആശംസകൾ നേരുന്നു....!

-


8 NOV 2022 AT 16:19

Hey guys I miss you all my dear friends 😔😔😔 എന്നെ കാണാൻ Instagram il വന്നാ മതി 🤗🤗 @sujithoriens

-


1 OCT 2022 AT 10:30

വിട്ടു കൊടുക്കലാണ് പ്രണയമെന്ന്‌ ആരോ പൊള്ളുപറഞ്ഞതാ, ശെരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം....!

-


30 SEP 2022 AT 10:01

നമ്മൾക്ക് ഇഷ്ട്ടപ്പെട്ട, നമ്മളെ കേട്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ, കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറയുമ്പോൾ പോലും വലിയ കഥകളായി മാറും....!

-


11 AUG 2022 AT 22:48

ഇഷ്ടപ്പെടാൻ വളരെ ഈസി ആണ് പക്ഷേ ആ ഇഷ്ട്ടം തുറന്നു പറയാൻ എന്തൊരു പാടാ...!

-


15 JUL 2022 AT 19:29

എനിക്ക് അവളോട് പ്രണയമാണ് ആ പ്രണയം ഞാൻ അവളോട് പറയത്തടുതോളം അവളെൻ്റെ കൂടെയുണ്ടാവും....!

-


12 JUL 2022 AT 20:42

ഇനിയെങ്കിലും എന്നോടു തുറന്നു പറഞ്ഞുകൂടെ ചങ്ങായി....😌😌😌

-


12 JUL 2022 AT 19:57

ഭ്രാന്തമായ ചിന്തകളെ ആരാധിക്കുന്ന ഒരു സാധാരണ ചിന്തകൻ....!

-


12 JUL 2022 AT 19:55

ഭ്രാന്തമായ ചിന്തകളെ ആരാധിക്കുന്ന ഒരു സാധാരണ ചിന്തകൻ....!

-


12 JUN 2022 AT 12:57

പ്രണയം..............!

-


Fetching Sujith Oriens Quotes