sruthi sree   (Sudharshana)
65 Followers · 40 Following

മറവിയില്ലാത്ത മനുഷ്യസ്ത്രീ...
Joined 9 February 2021


മറവിയില്ലാത്ത മനുഷ്യസ്ത്രീ...
Joined 9 February 2021
14 AUG 2024 AT 2:17

Yes ...
Just want to take a break from life
For
You have taken a break up from me!!!

-


13 AUG 2024 AT 2:30

It's true that I have lost you...
Sorry ....as per your version, you were never mine!!!
But if the feel of that blue butterflies
In me was true ...
The way you suck me with your eyes
We're true ...
The love I have for you is true....
It's also true that it's you and me
Ever for each other
Bad logic for you....
Life reason for me!!!!
Sudharshana

-


12 AUG 2024 AT 4:53

ഒരു കടലാസ്സ് പൂവിന്റെ ആത്മ കഥ

കഥ പറയാൻ ആരും കൂട്ടില്ലാത്തവൾ
മുള്ളു കൊണ്ടാരു കവചം തീർത്ത്
അവൾക്ക് ബ്രഷ്ട്ട് കല്പിച്ചിരുന്നു!!!!

ആരും തേടി വരാനില്ലാത്തവൾ...
എന്നിട്ടും ഒരിക്കൽ അവളെ തഴുകിയ
ഒരു നാടോടി കാറ്റിനെ അവൾ പ്രണയിച്ചു....

അവന്റെ നനുത്ത കൈകളുടെ തലോടൽ....അവളെ ഉലച്ചു....

ഒടുവിൽ...എങ്ങോ ...സുഗന്ധം പകർന്നാടിയ മറ്റൊരു വസന്തത്തിന്റെ
കഥ പറഞ്ഞ്,
അവൻ കാണാ കയങ്ങളിലേക്ക് വീശി മറഞ്ഞു
സുഗന്ധം പകരാനാവാതെ,
വസന്തം നൽകാനാകാതെ,....
അവളോ.... മണ്ണിൽ കൊഴിഞ്ഞു വീണു........
സുദർശന

-


19 JUL 2024 AT 4:42

മാപ്പ്....


അനുവാദമില്ലാതെ.. എന്റേതെന്ന്
നിനച്ചതിന്!!!

അകലത്തിലെന്നറിഞ്ഞിട്ടും...
അടുക്കാൻ ശ്രമിച്ചതിന്!!!

കാലമേ....നിന്നോടും മാപ്പ്.....
ശോകം അഴി തീർത്ത തടവറയിലിരുന്ന്,,, ചിരിക്കാൻ തുടങ്ങിയതിന്,,, ജീവിക്കാൻ
കൊതിച്ചതിന് ...
ഒരു വാക്ക് മാത്രം....... മാപ്പ്!!!
സുദർശന

-


19 JUL 2024 AT 4:21

When it happens between you and me
For .....my love for you is just I can't be free from your shadow space,!!!

-


21 SEP 2023 AT 23:06

നിൻറെ ഓർമ്മകളുടെ വേലിയേറ്റം
എന്റെ ഭ്രാന്തിൻ്റെ ഒഴുക്ക് കൂട്ടുന്നു.....
നീ ഉപേക്ഷിച്ച് പോയതെല്ലാം പെറുക്കി കൂട്ടി, നഷ്ട സ്വപ്നങ്ങൾക്ക് വിരുന്നൊരുക്കുന്നു!!!!
.
.
ഒന്നും ഉപേക്ഷിക്കാൻ വയ്യ.....
നിൻ്റേതായ ഒന്നിനേയും...
നിന്നെയും...
.
. ഞാൻ മറന്നു!!!
നിൻ്റേത് എന്ന് പറയുമ്പോൾ.....
ആദ്യം ഞാൻ തന്നെയല്ലേ.........!!!

-


14 SEP 2023 AT 1:53

മരണത്തെ അത്രമേൽ കൊതിച്ചിടുമ്പോഴും......
സ്വയം ശപിച്ചതല്ലാതെ നിന്നെ വെറുക്കാനാവാത്ത പ്രതിഭാസത്തെ ഞാൻ എന്തു വിളിക്കണം!!!!

-


12 SEP 2023 AT 2:36

Finally just name that feeling....
By which I hate my self , yearn for death,....and still love you to the crust ...!!!!!!

-


17 JUN 2023 AT 4:55

മരണമടഞ്ഞ ഇന്നലകളോടെന്ന പോലെ....
ഇനി പിറക്കാനുള്ള നാളെകളോടും
പറയാൻ ഒരു കഥ മാത്രം.....
അവരുടെ....!!!
അല്ല, അവളുടെ!!!!
അവൾ ഭ്രാന്തിയാക്കപ്പെട്ടതിൻ്റെ.....
........അവൻ അവളെ അറിയാതെ പോയതിന്റെ!!!!
സുദർശന

-


16 JUN 2023 AT 4:54

നിൻ്റെ മൗനം...
അത് മാത്രമാണ് എന്നെ തോൽപ്പിച്ചത്!!!
സുദർശന

-


Fetching sruthi sree Quotes