Sreesruthi 56   (തൂലികയെപ്രണയിച്ചവൾsruthi)
2.3k Followers · 2.0k Following

read more
Joined 13 June 2019


read more
Joined 13 June 2019
28 APR 2021 AT 7:40

There is only one most
beautiful and lovely child
in the world and it is
with every mother.
Happy pregnancy to me

-


4 JUL 2020 AT 16:38

സതി തൻ ദേഹ വിയോഗത്താൽ
താണ്ഡവനൃത്തമാടിയ മഹാദേവന്റെ കോപാഗ്നിയിൽ
നിന്നും ജന്മംനേടിയ കാലഭൈരവൻ
മൂന്നാംതൃകണ്ണിൽ പിറന്നവൾ ഭദ്രകാളി
കൈലാസപർവത്തിൽ ജഡ
പിഴുതെറിഞ്ഞ നേരം ആയിരം കൈകളാൽ പിറന്ന വീരഭദ്രൻ
ശിവൻ ഞാൻ ആകുമ്പോൾ ശക്തി എന്നും കൂടെ...
നാമം പലതെങ്കിലും ഞാൻ ആകുന്നു സർവ്വവും ശിവശക്തി ....

-


24 APR 2020 AT 18:24

Dream & fantasy

-


7 NOV 2019 AT 23:22

ഹിമ കണം ഒഴുകുമീ പാൽനിലാവിൻ
കുളിരിൽ നിദ്ര തഴുകിയെത്തി
മിഴികൾ മെല്ലെ മെല്ലെ അടഞ്ഞു
മധുരമൂറും കിനാവുകൾക്കായി

-


26 JUL 2019 AT 21:03

അനശ്വര പ്രണയത്തിൻ നാഥനുംനീയേ
ക്ഷിപ്ര പ്രസാദിയും നീയേ ക്ഷിപ്രകോപിയും നീയേ
ശക്‌തി തൻ പ്രാണനും നീയേ
യോഗിയും നീയേ രുദ്രനും നീയേ
പൗരഷത്തിൻ നാഥനും നീയേ
നിൻ തിരുവടിവും നിൻ മേനിയും
കണ്ടാമോദം പൂണ്ടങ്ങനെ ഞാൻ എന്നെ മറന്നുപോയി
നീലകൺഠാ  മഹാദേവ
നിൻ തിരുമേനി കണ്ടാൽ എൻ കരങ്ങളിൽ രോമ കൂപങ്ങൾ നിവർന്നങ്ങനെ നിൽക്കും
അത്രമേൽ ഭക്തിയും വിശ്വാസവും നിൻ മേൽ
ഓം നമഃ ശിവായ മന്ത്രത്താൽ  പുണ്യം നിറയുന്നു എൻ മനസിൽ

-


4 DEC 2021 AT 20:28

Review

-


16 NOV 2021 AT 19:21

ജയ് ഭിം

-


18 SEP 2021 AT 19:40

Every moment today is beautiful,

Only your photo is straight in my heart

Let go of my photos

I care about you apart from the world

-


18 SEP 2021 AT 19:34

Blindly trust him or her

-


18 SEP 2021 AT 19:31

Eyes full of madness

The heart loses its love,

This is also my death.

-


Fetching Sreesruthi 56 Quotes