Sreepriya Menon   (TheChaoticPoetess)
732 Followers · 1.2k Following

read more
Joined 31 October 2017


read more
Joined 31 October 2017
14 JUL 2019 AT 20:48

അടുക്കുവാൻ ഭയാകുന്നോ..
എങ്കിൽ നിങ്ങൾ പ്രണയിക്കും..
ഭയക്കുന്നതെന്തിനെയും പ്രണയിക്കുന്ന മനസാണ് നമ്മുടെ...
ഓടിയകലുമ്പോളും... അകലങ്ങൾ താണ്ടി അടുക്കുകയാണ് പ്രണയിക്കുന്ന മനസ്സുകൾ പലതും....
പ്രണയം നമ്മളെ പലപ്പോഴും അതിശയിപ്പിക്കുന്നു... അല്ലേ

-


14 JUN 2019 AT 1:42

എനിക്കു ഒരായിരം സ്വപ്നങ്ങൾ നെയ്‌തെടുക്കാൻ ആഗ്രഹം തോന്നും.
എന്റെ സ്വപ്നങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളെപോലെ.....
എന്റെ ജീവിതത്തിനു തിളക്കമേകുന്നു....
ആ നക്ഷത്രങ്ങളെപോലെ....
എന്നും ഏഴഴകായി..
എന്നിലെ ആകാശചിന്തകൾക്കു മിന്നാമിനിങ്ങിന്റെ നുറുങ്ങുവെട്ടമാകുന്നു..

-


29 MAR 2019 AT 18:34

ഞാനും എന്റെ ഓർമകളിൽ
പോയി ചേരുവാൻ ഒരു യാത്ര തിരിച്ചു
എന്നിൽ നിന്നും അകന്ന
ഒരിറ്റു സുഹൃത്തുക്കളെ തേടി ഒരു യാത്രക്കു
എങ്കിലും
ഓർമകൾ മാത്രം ബാക്കി വച്ചു
അവർ പോയി മറഞ്ഞു.

-


19 AUG 2021 AT 20:11

We all want to hide away,
But still want to be found.

-


11 JUL 2021 AT 1:22

He is what he is.
She is what she is.
But what makes them a unique pair is...
What they are together.

-


7 JUL 2021 AT 4:46

Music,
Save me from inundating,
In emotions.
That drowns my eyes.

-


3 JUN 2021 AT 23:30

There are no human beings.
All that exists is...
A man or a woman.
A Dalit or upper caste.
A feminist or a man or a woman.
A sangi..pinki or tank..and a God who knows what all.
Then comes a slut with a but(t).
Same-sex or different sex or no sex...
...

And we all forget that we are human beings...living a short life unpredictable.

-


28 APR 2021 AT 6:13

Wherein i paint a life.
With you...
Where you and I are never apart.

-


28 APR 2021 AT 5:33

A broken heart.
Echoes poems.
On true love.

-


31 MAR 2021 AT 8:31

Giving away.
Those things that we treasured.
For the sake of others' happiness.
And move on.

-


Fetching Sreepriya Menon Quotes