പണ്ട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ മാത്രം ഡസ്കിന്റെ അടിയിലേക്ക് വീഴുന്ന ഒരു പേന ഉണ്ടായിരുന്നു എനിക്ക് 😜🤩
- നല്ലോർമ്മകൾ-
pursing post graduation from Amrita University.
Ch... read more
എന്‍റെ ചിന്തകള്‍
കുഞ്ഞിച്ചിറകുകള്‍ വീശി
എതുയരം വരെ പറക്കുന്നുവോ
അവിടെവരെയാനിൻറെ ആകാശം
എന്‍റെ സ്വപ്നങ്ങള്‍ തെളിച്ച വഴിയേ
എത്ര ദൂരം വരെ
പാദങ്ങള്‍ നടന്നെത്തുന്നുവോ
അതുവരെയാണെന്റെ സാമ്രാജ്യം
കാലപ്രവാഹത്തില്‍
പച്ചിലച്ചാര്‍ത്തില്‍
നിന്നിറ്റിറ്റു വീഴുന്ന
മഞ്ഞു തുള്ളിയായ് സ്നേഹമെന്നിലെത്ര
ആഴത്തിൽ ആഴത്തില്‍ നിറഞ്ഞൊ-
ഴുകി പരക്കുന്നുവോ അതാണെന്റെ കടല്‍
കിനാവുകള്‍ ചേക്കേറിയ
ഹൃദയാകാശത്തില്‍ പ്രതീക്ഷയാം
നിലാ വെളിച്ചത്തില്‍ മോഹപ്പൂക്കള്‍
കാട്ടിയ വഴിയേ കാലമാം കടലില്‍
ഞാനെന്‍റെ ജീവിതതോണി തുഴയുന്നു..!
-മഞ്ജു
-
How social media is changing the way we communicate?
Emoji...The best medium which we use to share our expressions through social media.
1.Where it will end?
2.How much you are able to convey your expressions
3.Where it more influences?
Shall we have a survey???
#help_me_to_complete_the_form-
പ്രവാസജീവിതത്തിന്റെ കാണാകാഴ്ചകൾ സമ്മാനിച്ച ശ്രീ ബെന്യാമിന്റെ ആടുജീവിതം
-