Sreehari V Santhosh   (അശ്വമേധൻ)
72 Followers · 70 Following

Joined 7 July 2019


Joined 7 July 2019
10 SEP 2022 AT 8:14

One minute is much longer when you wait for a reply !

-


14 FEB 2020 AT 6:17

എൻ്റെ പ്രണയം കറുപ്പാണ്...
നിന്റെ മിഴികളിൽ എഴുതുന്ന കറുപ്പ്...
നിന്റെ മുടികളിൽ വിടരുന്ന കറുപ്പ്...
നിന്നെ പിന്തുടരുന്ന നിഴലിന്റെ കറുപ്പ്...
നീയെന്ന നിശയുടെ ഇരുട്ടിലെ കറുപ്പ്...

എന്റെ പ്രണയം ഉറപ്പാണ്...
എന്നും നിൻ്റെ കൂടെയുണ്ടാകുമെന്ന
ഉറപ്പ്...

-


4 FEB 2020 AT 23:09

നിൻ മിഴികളില്ലേൽ
അപൂർണമെൻ മൊഴികൾ...
എൻ മൃതിയില്ലേൽ
വിരൂപം നിൻ സ്മൃതികൾ...

-


2 FEB 2020 AT 13:33

And that her angel eyes would find the pure out of this devil's mind ...

-


31 DEC 2019 AT 20:22

മുളയ്ക്കാൻ വിത്താകണമെന്നില്ല,
ഉള്ളിൽ പ്രകാശമുണ്ടായാൽ മതി.

-


26 DEC 2019 AT 22:18

Every pen have a
different story to tell...





And every paper have a
different story to hear...

-


22 DEC 2019 AT 17:23

ആ മായാനദിയിൽ മുങ്ങിത്താഴുന്നതുവരെ മാത്തൻ അപ്പുവിനെ പ്രണയിച്ചു...
അതിനു ശേഷം അപ്പു മാത്തനെയും...

-


22 DEC 2019 AT 9:43

Many made their entry...
Some had quit...
Some just passed through ...
And life goes on...

-


20 DEC 2019 AT 6:56

Find happiness in the uniqueness of others...

-


17 DEC 2019 AT 20:58

Nowadays people don't have time to understand others...
They are busy interpreting others...

-


Fetching Sreehari V Santhosh Quotes