sree lekshmi   (SREELEKSHMI ✍️)
473 Followers · 625 Following

read more
Joined 30 June 2017


read more
Joined 30 June 2017
6 JUN AT 12:50

ഇടയ്ക്കിടെ പൊട്ടി ചിതറി വീണ്ടും മുറി കൂടുന്ന പ്രത്യേകതരം മനസ്സിനുടമകളാണ് നമ്മളൊക്കെ...

-


23 APR AT 10:58

Dearest believers, you may belong to a particular gender, caste, creed, or even nation; there is nothing wrong with that. But when you take that thing to your head and let your ego work for your swindling emotions without even 1% logic, then what is your purpose behind that act? The real cause of all the categorisation is to uproot justice, wisdom, and unity, not hatred.

-


13 APR AT 4:44

"In the heart of the Emerald, soft drizzles whisper to the soothing stream. Mountain peaks, cloaked in enchanting mist, cradle dreams as wanderlust drifts through Heaven's array."

-


12 APR AT 20:10

ഒരായുഷ്കാലംകാണ്ടൊടുങ്ങുന്നതല്ല ഒരാത്മാവിൻറെ യാത്ര മറിച്ച് ജനിമൃതികൾ താണ്ടി പരിണാമങ്ങളെ മുതൽക്കൂട്ടാക്കിയ പ്രതിഭയാണ്.

-


1 APR AT 7:23

മറച്ചു പിടിക്കുവാൻ നീ വെമ്പൽ കൊള്ളുന്നു എന്തെന്നാൽ ഓടിയൊളിക്കുന്നു എങ്കിലും ഇടയ്ക്കിടെ ഒളി കണ്ണിട്ട് നോക്കാതിരിക്കാൻ നീ ഒരുപാട് ശ്രമിക്കുന്നു. നീ ഭയക്കേണ്ടത് നിൻറെ തന്നെ അനുസരണയില്ലാത്ത ചിന്തകളെയാണ്, മറുപുറത്ത് നിൽക്കുന്ന ആൾ അതിന്റെ പ്രതിഫലനം മാത്രമാണ്.

-


31 MAR AT 22:27

"When you are in the third person perspective , you are full of ideas and advice, but when you are part of a Duo ,you are gone".

-


29 MAR AT 21:40

ചിലർ കടന്നുവരും, ചിന്തകളിൽ ഇടം പിടിക്കും, നിന്റെ മൗനത്തിലും മന്ദഹാസത്തിലും അലിഞ്ഞുചേരും, പക്ഷേ തമ്മിൽ തമ്മിൽ
ചേരുവാൻ ആകാത്തവിധം വലിയൊരു അന്തരം അട്ടഹാസം മുഴക്കി വെല്ലുവിളിക്കുന്നു!!

-


26 MAR AT 22:12

എത്രയും പ്രിയപ്പെട്ട യുവമിഥുനങ്ങളെ,

നിൻറെ ലോകം ഒരു വ്യക്തിയല്ല ,നാല് ചുവരുകൾ അല്ല, ചുറ്റുമുള്ള സമൂഹമല്ല , രക്തബന്ധത്തിലും സ്നേഹബന്ധത്തിലും കൂടെ കൂടിയവരും മാത്രമല്ല .മറിച്ച് നീയെന്ന മാധ്യമത്തെ കരുത്തുള്ളതാക്കുക നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെ . ദിവസത്തിൽ ഒന്നെങ്കിലും നിന്നുള്ളിൽ അടങ്ങിയ സത്വത്തെ അറിയാൻ ശ്രമിക്കുക. പിന്നീട് ഒറ്റപ്പെടൽ , വേദന ഒക്കെ അറിവിൻറെ ആഴങ്ങൾ സമ്മാനിക്കും അവസാനശ്വാസം വരെയും.

-


8 FEB AT 23:14

നമുക്കൊരിക്കലും മറ്റൊരാളായി ജീവിക്കാൻ സാധിക്കില്ല പക്ഷേ നമ്മൾ നമ്മളായി ജീവിക്കാൻ മറന്നുപോയാലൊ!

-


5 FEB AT 12:29

ഉള്ളാഴങ്ങളിൽ ഉറങ്ങിക്കിടക്കുന്ന പൈതൃകം
പച്ചവിരിച്ച നാട്ടുവഴികളും
ഗൃഹാതുരത്വം ഇടയ്ക്കിടെ എത്തിനോക്കുന്ന ഓർമ്മകളും.

-


Fetching sree lekshmi Quotes