Sofia   (തമസ്വിനി)
41 Followers · 6 Following

Joined 6 April 2019


Joined 6 April 2019
12 JUL 2020 AT 12:08

"അമ്മേ, ഒരു കപ്പ്‌ ചായ തരുമോ? "
"ഇതാ,ചായ".
" താങ്ക് യു"
"അങ്ങനെ ആണെങ്കിൽ നീ എത്ര താങ്ക് യു പറയേണ്ടി വരും? "


അമ്മമാരുടെ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല.







-


18 JUN 2020 AT 17:17

സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
സ്വപ്നലോകത്തെ രാജ-
കുമാരിയായി ജീവിപ്പൂ ഞാൻ.
നിശീഥിനിയിലെ നിദ്രയിലേ-
ക്കെന്നെ നയികുന്നതല്ല.,
നിദ്രയെ നിഹനിക്കുന്ന
സ്വപ്നങ്ങളാണെന്റെ.

അക്ഷരങ്ങളെ തേടാനെൻ
സ്വപ്നങ്ങളെന്നെ പഠിപ്പിക്കുന്നു.,
കഴുത്തിലേക്കൊരു ചരടുമാ-
യവരെന്നെ തേടുന്നു.

രാജ്യം നേടിയ രാജകുമാരനി-
ലേക്കെന്നെ ചേർക്കാ-
നാഗ്രഹിപ്പൂ അവർ.,
രാജ്യം നഷ്ടപെട്ടവനി-
ലേക്കെന്നെ ചേർക്കാ-
നാഗ്രഹിപ്പൂ ഞാൻ.

സ്വപ്നങ്ങളിനിയും ബാക്കിയായ്
സ്വപ്നലോകത്തെ രാജ-
കുമാരിയായി ജീവിപ്പൂ ഞാൻ.




-


2 JUN 2020 AT 0:04

"നീ എന്താ സ്കൂളിൽ ടീച്ചേഴ്‌സിനുള്ള ഇന്റർവ്യൂവിന് പോകാതിരുന്നത്?"

അത് എൽ പി ക്ലാസ്സുകളിലേക്കുള്ള ഇന്റർവ്യൂ ആണ്. ഞാൻ ഹൈസ്കൂളിൽ ആണ് നോക്കുന്നത്. "

"അതെന്താ? "

"ഈ എൽ പി ക്ലാസ്സുകൾ ഒക്കെ മെനക്കെടാടോ. കൊച്ചു പിള്ളേരെ പഠിപ്പിക്കുന്നത് ഭയങ്കര കഷ്ടപ്പാടാണ്. "

-


25 MAY 2020 AT 9:54

സയനൈഡും പാമ്പും ഒന്നുമല്ല., മനുഷ്യന്റെ വിഷത്തിനു മുന്നിൽ.

-


11 MAY 2020 AT 17:02

I regret!
I regret for every-
thing I've done in my life.
I regret for the things
I haven't done in my life.
I regret both for letting
And not letting
Some into my life.
I regret for the time
I've wasted in my life.

But, now!
Now its not the time to regret.,
Its the time to move on
to accomplish your dream.
Never regret
For life is a book
with each chapter a lesson.,
Where Past was a teacher
Teaching us 'Life'.

-


3 MAY 2020 AT 14:02

ജീവൻ നിലനിർത്താൻ ശരീരത്തിൽ കൂടി ഓടുന്ന രക്തത്തെയാണ് നിങ്ങൾ ദുശ്ശകുനം എന്ന് വിളിച്ചത്.

-


8 APR 2020 AT 19:51

ഒരാളുടെ നല്ല സ്വഭാവം അയാൾ വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും ചീത്ത സ്വഭാവം അയാളുടെ 'വേസ്റ്റ് ബാസ്കറ്റിൽ നിന്നും അറിയാൻ സാധിക്കും.

എന്നാൽ, ഒരാളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങൾ നമുക്ക് അയാളുടെ 'mobile screenshots'ൽ കാണാൻ സാധിക്കും.





-


2 APR 2020 AT 21:52

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
ഇരുപതാം വർഷം
ഇരുപത്തിയൊന്ന് നാൾ
ഇല്ലത്തിലിരുന്നീ ലോകത്തെ
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു
നയിക്കാൻ മാനവർ തയ്യാറെടുത്തു.
പള്ളിയില്ല, അമ്പലമില്ല.,
പഠിപ്പില്ല, മത്സരവുമില്ല.,
പ്രാർത്ഥനയും ദൈവവും
മനുഷ്യമനസുകളിലും.
പീഡനമില്ല, പെൺഭ്രൂണഹത്യയില്ല.,
മോഷണമില്ല, കൊലപാതകമില്ല.,
പിന്നെയുള്ളതോ,
കൊറോണ മാത്രം.
നാലുചുവരിനുള്ളിൽ
അകപ്പെട്ട മനുഷ്യൻ
കൂട്ടിലടച്ച പക്ഷികൾക്കിപ്പോൾ
സ്വാതന്ത്ര്യം നൽകുന്നു.
പ്രകൃതിയും മനുഷ്യനും
ഒന്നാണെന്ന് പഠിപ്പിച്ച
കൊറോണ.,
നീ പഠിപ്പിച്ച പാഠം
ഇന്ന് ഞങ്ങൾക്ക് മനഃപാഠം.
എങ്കിലും, നീ പോകാൻ
പ്രകൃതിയും മനുഷ്യരും ഒന്നാകെ
പ്രാർത്ഥിക്കുന്നു, പ്രയത്നിക്കുന്നു.




-


1 APR 2020 AT 9:47

Bingo Challenge

Its not just a challenge game.It is a tool to analyse ourselves., the things we've done, the places we've travelled to, the lies we've told, etc.....

.

-


29 MAR 2020 AT 13:52

"Are you romantic?"

"Yes"

"But, you are not in a relationship. So how can you..?

"By 'being romantic', I mean that I'm 'far away from reality'."

-


Fetching Sofia Quotes