നമ്മിൽ നിന്നും നമ്മിലേക്ക് ദൂരം സൃഷ്ടിക്കുന്നത് എന്തുതന്നെയായാലും അതിനെ നമ്മുടെ ജീവിതത്തിൽ അധികം വെച്ചു വാഴിക്കരുത്
-
സ്നേഹ ശ്രീകുമാർ
(സവിധ സംഗീത്)
25 Followers · 53 Following
I questioned those who affected my liberty to express my sorrows in a platform like this..... read more
Joined 25 June 2019
10 FEB 2021 AT 22:55
9 FEB 2021 AT 23:04
ചോദ്യം : നല്ല ദേഷ്യം വരുമ്പോൾ എന്താണ് ചെയ്യേണ്ടത്?
ഉത്തരം : ഒരു പത്തു ഗ്ലാസ് വെള്ളം അടുപ്പിച്ചു കുടിക്കുക.. പത്തൊന്നും പറ്റിയില്ലെങ്കിൽ പറ്റുന്ന അത്രേം മതി.
എന്നിട്ട്, ഒരു മൂന്ന് മഗ് വെള്ളം തലവഴിയും ഒഴിക്കുക.. ഒക്കെ ശരിയാവും..-
9 FEB 2021 AT 9:35
I love Chocolate❤
Even when the doctor says,
Not to eat at all, because I may put on!
Okay, for the time being I will go by the advice,
Till I reduce my weight.
Once my BMI becomes proper,
I will start it all over again...
I will start having it-
But, in a limited quantity..
Chocolate I ❤ U
You are not for looking at,
But to have, to hearts content❤😋
Yes, I am a chocolate lover😍😋
-