15 MAY 2020 AT 6:45

വാ തത്തമ്മേ സുന്ദരിത്തമ്മേ പാലും, പഴവും തരാം പാറിപ്പറന്നോളൂ കൂട്ടിലടയ്ക്കില്ല... കൂട്ടിലിരുന്നാലോ, എന്നെപ്പോൽ.. വീർപ്പു മുട്ടൂലേ ?

- അശ്വതി✍️