22 APR 2021 AT 22:07

താഴത്തു വന്നിടുമോ
താരകക്കുഞ്ഞുങ്ങളേ
താരാട്ടു പാടുവാനായ്
താഴെയെന്നമ്മയുണ്ടേ
താളം പിടിച്ചുറക്കാൻ
താഴെയെന്നച്ഛനുണ്ടേ
താലോലമാട്ടുവാനെൻ
താമരക്കൈകളുണ്ടേ.

- അശ്വതി✍️