26 APR 2020 AT 22:25

കണ്ടോചേല് രാവിൻ ചേല്
ചന്ദ്രനുദിച്ചു മാനത്ത് പുഞ്ചിരി തൂകി താരങ്ങൾ.. പൂത്തിരി കത്തി മാനത്ത്.. മിന്നാ മിന്നി, മിന്നും മിന്നി എങ്ങോട്ടാണീ നേരത്ത്? ഇരുട്ടിലലയും ലോകത്തെ ഇത്തിരി വെട്ടം കാട്ടാനായ്, അങ്ങോട്ടാണീ നേരത്ത് !!(ബാലകവിത )

- അശ്വതി✍️