കനലെരിയുന്നൊരു ജീവിതം.....
കരയാനായെൻ്റെ കണ്ണുകളും....-
Sinukutty
(മനസ്സിനെ പ്രണയിച്ചവൾ)
901 Followers · 739 Following
Oru katta psycho girl🥰🥰🥰🥰🥰
😇😇😇😇😇😇😇
ഇച്ചായന്റെ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് പ്ര... read more
😇😇😇😇😇😇😇
ഇച്ചായന്റെ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് പ്ര... read more
Joined 3 August 2020
15 FEB AT 20:50
ജീവനായി സ്നേഹിക്കേണ്ടത്
എങ്ങനെയെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു.
സ്നേഹം നടിക്കേണ്ടത്
എങ്ങനെയെന്ന് നീ എന്നെയും പഠിപ്പിച്ചു.
-
12 FEB AT 11:19
ഒരു ജന്മം മുഴവൻ കൂടെ ഉണ്ടാകുമെന്നൊ-
രുറപ്പല്ലാതെ ഇനിയെന്താണ് ഞാൻ നിനക്കായ് നൽകേണ്ടത്.....-
17 JUL 2024 AT 20:40
I feel lonely when
you are not with me.
I feel dead when
you are far from me.-
1 JUL 2024 AT 21:48
Now I am alone my lavender,
But the violet flowers in the plant is still blooming for me.-
18 SEP 2023 AT 19:31
എഴുതപ്പെടാതെ പോയൊരു കഥയിലെ പേരു ചൊല്ലി വിളിക്കാൻ കഴിയാത്തൊരു കഥാപാത്രമായി നീ എനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
-