Sinu Thuruthel  
18 Followers · 5 Following

Joined 22 August 2017


Joined 22 August 2017
28 JAN 2022 AT 22:11

മരണത്തെയും ജീവിതത്തെയും ബന്ധിപ്പിക്കുന്ന നൂൽപ്പാലത്തിലൂടെ ഒന്ന് സഞ്ചരിക്കണം, കാറ്റിനെയും പേമാരിയെയും അതിജീവിക്കണം.
എന്നിട്ട് ഒന്ന് പിന്നോട്ട് നോക്കണം. കൂടെ ഉണ്ടാകും എന്ന് കരുതിയ നിഴലും മാറി മറയുന്നു. സൂര്യൻ അസ്‌തമിക്കുന്നു.

-


28 JAN 2022 AT 22:00

ഓർക്കുവാൻ ആഗ്രഹിക്കാത്തത് ചുറ്റും നടക്കുമ്പോൾ ഓർത്തു പറയാം മറവി എന്ന്

-


1 OCT 2021 AT 20:23

നീ പ്രണയിച്ചത് അവളുടെ രക്തത്തെ ആണ് ഒടുവിൽ നീ ഊറ്റി കുടിക്കുകയും ചെയ്തു

-


27 SEP 2021 AT 23:09

'മൗനം' അതൊരു പരാജയപെടലല്ല
സ്വയം തോറ്റുതരൽ മാത്രം

-


15 FEB 2021 AT 20:09

ഇന്നലെകളിലെ ഇന്നും നാളെയും കണ്ണുചിമ്മാതെ നോക്കുമ്പോൾ അറിയാതെ
ഒഴുകുന്ന കണ്ണുനീരിനും പറയാനുണ്ടാകും ഒരു കഥ മനസ്സറിയാതെ മറന്നു കളഞ്ഞ കഥ

-


14 FEB 2021 AT 0:18

വിതുമ്പുന്ന വാക്കുകൾക്കു മുമ്പില്‍ വിടരാത്ത റോസാപ്പൂവിനെ നെഞ്ചിലേറ്റി. പറഞ്ഞിട്ടും
അറിയാതെ പോയ ദിനം.
പ്രണയദിന ആശംസകള്‍

-


31 DEC 2020 AT 12:19

Happy New year

-


11 OCT 2020 AT 16:22

വല്ലപ്പോഴും സ്വയം ഒന്ന് തോറ്റു കൊടുക്കണം. ആ തോല്‍വി പല ചോദ്യങ്ങൾക്കും ഉത്തരം നല്‍കും

-


2 OCT 2020 AT 8:42

മനസില്‍ പകർത്തിയ ചിത്രത്തേക്കാൾ വരുമോ ക്യാമറയിൽ പകർത്തിയ ചിത്രം

-


27 SEP 2020 AT 10:04

മുഖങ്ങളെ അല്ലാ മുഖംമൂടികളെ ആണ് തിരിച്ചറിയേണ്ടത്. നമ്മുടെ മുഖം നഷ്ടമാകാതിരിക്കാൻ

-


Fetching Sinu Thuruthel Quotes