Silmiya Asad   (©Silmiya)
413 Followers · 289 Following

read more
Joined 3 August 2020


read more
Joined 3 August 2020
13 JAN AT 8:35




മഴയേ,
ഒരിക്കൽ നീയെന്നെ തേടിയെത്തും
അന്ന് നിനക്ക് വേണ്ടി ദാഹിച്ച എന്റെ വരണ്ട ചുണ്ടുകൾക്കു നീ മാപ്പ് പറയും...
നിന്റെ പെയ്തിൽ നനയാൻ കൊതിച്ച എൻ ശിരസ്സിനെ നീ നിന്റെ കണ്ണീരു കൊണ്ട് കുളിരണിയിക്കും,
ഒടുവിൽ കാത്തു കാത്തു തളർന്നുണങ്ങിയ എന്റെ വേരിലും തണ്ടിലും നീ ജീവരക്തം നിറയ്ക്കും...
പക്ഷെ,
പൊട്ടിവീണ വൃക്ഷതിനെന്തിനു നനഞ്ഞ മണ്ണ്...
എന്തിനു ദാഹജലം...
എന്തിനു കുളിർക്കാറ്റ്...
അന്ന് ഞാൻ ഒരു തടിയല്ലേ...
ചിതല് വന്നു മണ്ണാവാൻ കാത്തു കിടക്കുന്ന വെറുമൊരു തടി.

-


1 JAN AT 17:59



I WAS A TENDER PLANT.
A RED LITTLE ANTHURIUM.
ALWAYS YOU WATERED…
BUT YOU FORGOT,
THAT I NEED SUNLIGHT TOO.
WHILE YOU ENJOYED ME
AS YOUR INTERIOR BEAUTY,
I WAILED ABOUT THE FORBIDDEN NATURE…

-


26 DEC 2024 AT 18:38

മലയാളസാഹിത്യത്തിന് ഒരുപാട് ജീവിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച കഥാനായകൻ ഇനി വിശ്രമത്തിലാണ്...

എം ടി വെട്ടിത്തെളിച്ച സാഹിത്യവഴി ഇന്ന് മലയാള മനസ്സുകൾക്ക് വെളിച്ചമായി കത്തിജ്വലിച്ചു നില്കുന്നു...

മലയാള സാഹിത്യലോകത്തിന്റെ വറ്റാത്ത കടലായി ആർത്തിരമ്പുകയാണ് എം ടി കൃതികൾ...
ഭാഷയുടെ എല്ലാ തലങ്ങളിലേക്കും ഇറങ്ങിച്ചെന്ന് ഒരിക്കലും ചിതലരിക്കാത്ത സാഹിത്യ സൃഷ്ടികൾ കാലത്തിന്റെ മടിത്തട്ടിൽ പടുത്തുവെച്ച കലാകാരൻ ഇനി വായനക്കാരുടെ ഓർമയിലൂടെ ജീവിക്കും...


-


26 DEC 2024 AT 7:39


.
.
.
.
...മരിച്ചു പോയവരെ ഓർത്ത് ഉറക്കം കളയരുത്. ജീവിച്ചിരിക്കുന്നവർ ഒരുപാടുണ്ടല്ലോ ഭൂമിയിൽ..!
എം.ടി

-


24 OCT 2024 AT 10:05

പുലരിയുടെ വജ്ര ശോഭയിലും
സന്ധ്യയുടെ ചുവന്ന ദളങ്ങളിലും
നിന്നെ തേടി......
എന്റെ വേറിട്ട ചിന്തകൾ പോലെ
അവയും വെറും വിഫലമാകുന്നു.........

-


20 MAY 2024 AT 8:05

She weeps, weeps and weeps...

Somebody whispering distance:
'Oh! No matter,
That is a lady..! And can't stop feelings.
Normal.'

-


5 DEC 2023 AT 9:49

The morning sun looks like a bride entering
with a bouquet of flowers in her hands...

-


3 DEC 2023 AT 17:29

the brightness of your smile,
the cuteness of your talkings,
and all the way you shined
at me..!

-


3 DEC 2023 AT 15:32

Every creature has its own creativity.

-


1 DEC 2023 AT 22:29

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ എഴുത്തിന്റെ ലോകത്ത് കുറച്ച് നേരം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം...
ഈ ചുരുങ്ങിയ കാലം കൊണ്ട് ഇവിടെയുള്ള എല്ലാവരിലേക്കും വായിച്ചെത്താൻ എനിക്ക് കഴിയാത്തത് കൊണ്ട് തന്നെ എന്റെ വായന ഒരുപാട് നല്ല എഴുതുകാരിലേക് എത്തിയിട്ടില്ല എന്നത് സത്യമാണ്.....
YQ വിൽ ഉള്ള എല്ലാവരും എന്റെ പ്രിയപ്പെട്ട എഴുത്തുകാരാണ്.....
എന്നെ സപ്പോർട്ട് ചെയ്യുന്നവർക്കും എന്റെ എഴുത്തുകൾ ഇതുവരെ കണ്ടിട്ടില്ലാത്തവർക്കും
എഴുത്തിന്റെ വഴിയിൽ നിന്നും തിരിഞ്ഞു നടക്കാൻ കഴിയാത്ത ഈ എഴുത്തുകാരിയുടെ
വിജയാശംസകൾ✍️📚🤍🍁

-


Fetching Silmiya Asad Quotes