sibin bhasi   (SibinKBhasi (SKB))
399 Followers · 101 Following

പ്രണയത്തെ അതിമനോഹരമായി പ്രണയിക്കുന്നവൻ....

Follow me on insta: sibin.k.bhasi
Joined 13 June 2019


പ്രണയത്തെ അതിമനോഹരമായി പ്രണയിക്കുന്നവൻ....

Follow me on insta: sibin.k.bhasi
Joined 13 June 2019
29 JUN 2023 AT 16:07

നമ്മുടെ സ്വപ്നങ്ങൾ ഉറങ്ങുന്ന ആ സ്ഥലത്ത് പോകാറുണ്ടോ നീ എപ്പോഴെങ്കിലും? അവിടെ ഒരിക്കലും മാറാലയോ പൊടിയോ പിടിക്കില്ലടോ....
നിന്നെ കുറിച്ചുള്ള എന്റെ ഓർമ്മകൾ അവിടെ ജീവിക്കുന്നിടത്തോളം കാലം.

-


28 JUN 2023 AT 23:55

എന്നാഗ്രഹങ്ങളെ ബന്ധിച്ചു നിങ്ങൾതൻ അഭിപ്രായ ചങ്ങലകളാൽ
ഞാൻ കാണാൻ കൊതിച്ച ഈ ലോകവും ഇതാ ഇന്നു ദൂരെ, ബന്ധനത്താൽ കേഴുന്നു എൻ മനം സ്വാതന്ത്ര്യത്തിൻ ചിറകുകൾക്കായ്.....

-


19 JUN 2023 AT 22:09

If you understand the people as per your perspective then we can't say it's an Undersranding.

-


11 JUN 2023 AT 21:08

Even if I touch your toe,
you can feel the warmth of my Love.

-


11 JUN 2023 AT 21:01

നിൻ കരങ്ങൾ മുഖം മറക്കവേ വിരലുകൾക്കിടയിലൂടെ
കണ്ടു ഞാൻ ആ പ്രണയത്തിൻ കള്ളനോട്ടം.

-


11 JUN 2023 AT 20:50

നിശാഗന്ധി, നിനക്ക് ഒരു രാത്രിയുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് അറിയാൻ ഞാൻ വൈകി പക്ഷേ നീ എന്നിൽ നിറച്ച പ്രണയത്തിന് ഒരു ജന്മത്തിന്റെ സുഗന്ധം ഉണ്ടായിരുന്നു.

-


31 MAY 2023 AT 21:20

നീ മറന്നു തുടങ്ങി എന്നറിഞ്ഞതുമുതൽ ആണ് ഈ ഞാൻ നിന്നിൽ എത്ര ആഴ്ന്നിറങ്ങി എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്....

-


8 MAR 2023 AT 0:04

ഇലകൾ കൊഴിഞ്ഞു പോകുമ്പോൾ മരത്തിനു അറിയാം ഒരുപക്ഷെ അവിടെ പഴയതിനേക്കാൾ നല്ല പുതിയ ഇലകൾ മുളക്കുമെന്ന് അതിനാൽ മരം ആ കൊഴിഞ്ഞു വീഴുന്നഇലകളെ ശ്രദ്ധിക്കാറിലത്രേ, ചില ആളുകളും അങ്ങനെ ആണെന്ന് തോന്നാറുണ്ട്. പക്ഷേ ഒരുനാൾ നമ്മളും ആ മരത്തെപോലെ ആകും, അതായിരിക്കും നല്ലത്.

-


31 JAN 2023 AT 0:12

Your perfection is nothing but your perspective.

-


31 JAN 2023 AT 0:08

ഒരിക്കലും നീയാകുന്ന കടലിൽ അലിഞ്ഞു ചേരാൻ ആകില്ല എന്നറിഞ്ഞിട്ടും നീ പോലും അറിയാതെ നിന്നിലേക്ക് ഒഴുകാൻ ശ്രമിക്കുണ്ട് ഒരു പുഴ.

-


Fetching sibin bhasi Quotes