.............
-
- ശ്രീജിത്ത്..
(-ശ്രീ...)
671 Followers · 134 Following
Joined 15 June 2019
28 FEB AT 11:29
ഓർക്കാൻ വേദനിപ്പിക്കുന്ന കുറെ നിമിഷങ്ങളും.... കൂടെ തുളുമ്പാൻ രണ്ട് മിഴികളും.. എന്നോ നഷ്ട്ടപ്പെട്ടുപോയ നല്ല ജീവിതത്തിന്റെ ഓർമകളും പേറി ജീവിക്കുന്ന മനസ്സും.... ബാക്കിയായ പ്രണയകാല സമ്പാദ്യം
-
25 FEB AT 23:37
ചിതലരിച്ചു തുടങ്ങിയത് എന്നിലെ ഓർമകളെ ആയിരുന്നില്ല... എന്നിലെ പ്രണയത്തെയായിരുന്നു....
-
22 MAY 2024 AT 8:10
നമ്മുടെ വാക്കുകൾ, പ്രവർത്തികൾ മറ്റൊരാൾക്ക് ശല്യമായിമാറുന്നുയെന്ന്... സ്വയം തിരിച്ചറിയാൻ കഴിയുമ്പോൾ നമ്മളൊരു മനുഷ്യനായി മാറുന്നു....
-