ഇല്ലായ്മകൾ ഓർത്ത് ദുഃഖിക്കരുത്, നല്ല ദിനങ്ങൾ നമുക്കും വന്നു ചേരും പ്രതീക്ഷയോടെ കാത്തിരിക്കാം...
-
SHIYA CS
(SHIYA :CS)
120 Followers · 95 Following
Joined 15 March 2019
27 MAY AT 4:03
17 MAY AT 5:01
പുറമേ നിന്ന് വിലയിരുത്താൻ എളുപ്പമാണ്.... പക്ഷെ; ചില വേദനകളുടെ ആഴം.... അത് അനുഭവിച്ചവരുടേതു മാത്രമാണ്..!
-
22 FEB AT 5:44
ഒന്നിലും അമിത പ്രതീക്ഷകൾ പാടില്ല. പ്രതീക്ഷകൾ തെറ്റുമ്പോഴാണ് ജീവിതത്തിന്റെ താളവും തെറ്റുന്നത്...!!
-
7 FEB AT 21:13
കടന്നുപോകുന്ന വഴികളെല്ലാം ഓർമകളിൽ സൂക്ഷിക്കുക
ചിലത് ഇനിയും . സഞ്ചരിക്കാൻ ഉള്ളതാണ്.
ചിലത് ഇനിയൊരുക്കലും സഞ്ചരിക്കാതിരിക്കാനും...-
5 FEB AT 2:45
ഓരോ മനുഷ്യരും ഓരോ പാഠമാണ് നമ്മളെങ്ങനെ ആവണമെന്നും ഒരിക്കലും നമ്മളെങ്ങിനെ ആവരുതെന്നുമുള്ള പാഠം....
-
4 FEB AT 2:37
എല്ലാ കാഴ്ചകളും സുന്ദരമാകണം എന്നില്ല നമ്മൾ ആ കാഴ്‌ച എങ്ങിനെ യാണ് കാണാനും ആസ്വദിക്കാനും ശ്രമിക്കുന്നത് അവിടെ ആണ് ആ കാഴ്ച മനോഹരമാകുന്നത്...
-
15 JAN AT 4:28
"സമയം"
അത് അങ്ങനെയാണ്.
ചിരിച്ചതോർത്തു കരയിപ്പിക്കും കരഞ്ഞതോർത്തു ചിരിപ്പിക്കും..!-
13 JAN AT 3:10
തെറ്റുണ്ടെങ്കിൽ തിരുത്തുക അംഗീകരിക്കുക.. ഇല്ലെങ്കിൽ തോൽവിയിൽനിന്ന് തോൽവികളിലേക്ക് തുഴയാം...
-