Shefin ka7   (SKA)
107 Followers · 144 Following

സഖാവ്
സിവിൽ എഞ്ചിനീയർ👷
9-5-6-2-8-0-5-6-3-2
Joined 26 April 2019


സഖാവ്
സിവിൽ എഞ്ചിനീയർ👷
9-5-6-2-8-0-5-6-3-2
Joined 26 April 2019
7 AUG 2020 AT 20:56

⛈️മഴയോർമ്മകൾ⛈️

-


5 AUG 2020 AT 20:00

"Accept what life offers you and try to drink from every cup. All wines should be tasted; some should only be sipped, but with others, drink the whole bottle.

Paulo Coelho, Brida

-


24 JUN 2019 AT 8:33

നൂൽമഴ പെയ്യുന്ന പുലർകാലത്ത്
എൻ അധരങ്ങൾ കൊതിച്ചതെന്തെന്നോ
നിന്നിലെ ചൂടിനെ എന്നിലേക്കാവാഹിച്ച്
ചുടുനിശ്യാസമായത് തിരികെ നൽകാൻ

-


3 JUN 2019 AT 22:02





7 ാം ക്ലാസ്സിലെ പ്രണയം

-


31 MAY 2019 AT 15:05

ചുണ്ടുകളിൽ നീ എരിഞ്ഞ് തീരുമ്പോഴും
അറിഞ്ഞിരുന്നില്ല ഞാൻ. പകരമായെൻ ജീവൻ നിനക്കു തരണമെന്നു

-


29 MAY 2019 AT 5:02

ഞാൻ എന്നിലേക്ക് ചുരുങ്ങിയപ്പോൾ
അവർ എന്നെ വിളിച്ചു സ്വാർത്ഥനെന്ന്
ഞാൻ മറ്റുള്ളവരിലേക്ക് പടർന്നപ്പോൾ
അവർ എന്നെ വിളിച്ചു സഖാവെന്ന് .....

-


17 MAY 2019 AT 5:26

ക്ഷണികമായിരുന്നെങ്കിലും
ആസ്വദിച്ചു ഞാൻ
നീയുമായുള്ള സൗഹൃദത്തെ

-


16 MAY 2019 AT 7:50

എന്റെ ചിന്തകൾക്ക് ഭ്രാന്തു പിടിച്ചത്
നീ പോയതിന് ശേഷമായിരുന്നു

-


12 MAY 2019 AT 10:42

ജനിച്ചിടേണം ഒരിക്കൽ കൂടി എൻ അമ്മതൻ മകനായി
നുകർന്നിടേണം എൻ അമ്മതൻ സ്നേഹം അമ്മിഞ്ഞയായ്
ഉറങ്ങിടേണം എൻ അമ്മതൻ താരാട്ടുപാട്ട് കേട്ട്
പിച്ചവച്ചിടേണം എൻ അമ്മതൻ. കയ്യും പിടിച്ച്
വളർന്നിടേണം എൻ അമ്മതൻ
പുന്നാര ഉണ്ണിയായി

-


10 MAY 2019 AT 17:33

ചുണ്ടുകളിൽ നീ എരിഞ്ഞ് തീരുമ്പോഴും
അറിഞ്ഞിരുന്നില്ല ഞാൻ. പകരമായെൻ ജീവൻ നിനക്കു തരണമെന്നു

-


Fetching Shefin ka7 Quotes