**അഭിമാനം**

മരണത്തിന്
തൊട്ടുമുമ്പായിരുന്നു
നിന്റെജനനം............
മകളേ; ഭ്രൂണഹത്യ
എന്റെമാനമാകുന്നു!

- Sabari Kodenchery