shana nasrin   (Shana Nasrin)
124 Followers · 118 Following

25-11-97
Joined 6 July 2018


25-11-97
Joined 6 July 2018
18 MAR 2021 AT 16:09

അറിയാനിട്ടല്ല
ഇഷ്ടമില്ലാഞ്ഞിട്ടല്ല
സാഹചര്യംകൊണ്ട്
കണ്ടില്ലെന്നു നടിപ്പൂ

-


18 MAR 2021 AT 13:19

നീ ഒളിപ്പിച്ചതിൽ പിന്നെ എൻ മൊഴികൾ
മൗനത്തിൽ ഒളിച്ചു

-


18 MAR 2021 AT 13:11

പരസ്പരം നമ്മളിൽ
ക്ഷമായില്ലാതെ
എന്ത് ദാമ്പത്യം
പാറിപറക്കാൻ ചിറക് നൽകുന്നിടം
ഇരുവരും താങ്ങും തണലും
അല്ലേൽ ഒറ്റപ്പെടലിന്റെ ദാമ്പത്യം

-


18 MAR 2021 AT 13:01

തിരുച്ചു വരുവോളം
കലക്കമില്ലാത്ത
ഹൃദയത്താൽ കാത്തിരിക്കാം ഞാൻ

-


18 MAR 2021 AT 12:45

നിർത്താത്ത ഇനിയും നിന്റെ അക്ഷങ്ങളലൈക്കുള്ള യാത്ര തുടരൂ ✨️✨️✨️

-


18 MAR 2021 AT 12:38

ഒരു എഴുതിനപ്പുറവും ഇപ്പുറവും
നാം അക്ഷരങ്ങളിലൂടെ പതറുന്നില്ല
പരത്തുന്നുമില്ല

-


18 MAR 2021 AT 12:27

....

-


18 MAR 2021 AT 11:58

✨️✨️✨️

-


18 MAR 2021 AT 11:46

നീ വന്നലും ഇല്ലേലും
കൈവിടാതെ കാക്കുന്നുനിന്നെ.
നീ അറിയാതെ
എന്റെ ഓരോ തുള്ളി
സ്നേഹങ്ങളിലും.
നിനക്കൊരു സുരക്ഷാ സ്നേഹവലയമൊരുക്കാനും
നിന്റെ സന്തോഷമെന്നും കെടാതെരിക്കാൻ
ഞാൻ ദൈവത്തോട്
ഭരമേൽപ്പിക്കുന്ന എന്റെ പ്രാർത്ഥനകളാണ്
ഇന്നുമെന്നും
ഞാൻ തന്നിടുന്ന കരുതൽ.


സമാധാനത്തിന്റെ
വെള്ളരിപ്രാവ് 🕊️

-


18 MAR 2021 AT 11:25

✨️✨️✨️

-


Fetching shana nasrin Quotes