shamsudheen kc dheen  
4 Followers · 14 Following

Joined 23 February 2017


Joined 23 February 2017
24 MAY 2022 AT 3:20

"Be happy for this moment. This moment is your life.

-


12 MAY 2022 AT 4:13

ജീവിതമെന്ന പുസ്തകത്തിലെ ഓരോ താളിനും രണ്ട് ഭാഗങ്ങൾ ആണ് ഉള്ളത്
നമ്മുടെ പദ്ധതികളും പ്രതീക്ഷകളും ആഗ്രഹങ്ങളും കൊണ്ട് ഒരു ഭാഗം നിറയ്ക്കുമ്പോൾ പടച്ചവൻ മറു പുറത്ത് മറ്റൊന്ന് എഴുതിചേർക്കുന്നു

-


17 APR 2019 AT 1:40

No love
No Family
No Friends
Alone and Alone and just Alone

-


7 APR 2019 AT 2:15

Silence is one of the great arts of conversation.

-


2 APR 2019 AT 3:17

അകലങ്ങൾക്ക് അകറ്റാൻ ആവില്ലൊരിക്കലും
പ്രണയിക്കും ഹൃദയങ്ങളെ

-


11 JAN 2019 AT 15:50

ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


റൂമി

-


4 JAN 2019 AT 0:17

പകൽ ചുട്ടുപഴുക്കുന്ന മരുഭൂമിയിലെ ഈ മണൽ തരികൾ പോലും
ഈ രാത്രിയിൽ തണുത്ത് മരവിച്ചത് വിരഹവേദനയിൽ കരയുന്ന
പ്രവാസിയുടെ കണ്ണുനീരിനാലാവാം..

-


3 JAN 2019 AT 22:35

പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികൾക്കുമുണ്ട് ഒരുപാട് കഥ പറയാൻ ആത്മാക്കൾ മീസാൻ കല്ലിൽ ഇരുന്ന് പറഞ്ഞ കണ്ണീർപൊഴിക്കുന്ന കഥകൾ

-


2 JAN 2019 AT 2:30

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നവർ നാളെയെ കുറിച്ച് ആവാലാതിപ്പെടാത്തവരാണ്

-


25 DEC 2017 AT 2:14

YOU ARE THE FIRST AND LAST THING ON MY MIND EACH AND EVERY DAY

-


Fetching shamsudheen kc dheen Quotes