If it is written that it is ours,
no matter
where it is in this world,
it will be ours,
whether it is a thing,
a person,or love!!-
അതേ കിതാബിലെ പരിശുദ്ധ സ്നേഹമെന്ന അദ്യായത്തിൽ
നേരിഞ്ഞമർത്തി വെച്ചിട്ടുണ്ട്.-
You gradually became
my heart’s desire.
Why is my heart truthful
to your love?
It was the fault of the eyes,
but the heart had to pay the price.
It was a lack of vision,
but the heart had to pay the price.-
ചെഞ്ചുണ്ടിൽ വിരിയും മധുര നാദം എപ്പോഴും സ്വലാത്തിന് മന്ത്ര ധ്വനികൾ ആവേണം.മന്ദമാരുതൻ തഴുകി തലോടും മദീനയെ ഹൃദയത്തിന് ലഹരിയായി തുന്നി ചേർക്കണം.ആ മണൽതരികൾ
ഹൃദയത്തിൽ വിടർത്തും പ്രകാശം കുഞ്ഞു നക്ഷത്രങ്ങളായ്
പ്രഭ പരത്തണം അഭയമാണ് ﷺ-
സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിലല്ല,സ്വാതന്ത്ര്യം മുള്ള ഇന്ത്യയിലാണ് ജീവിക്കാനിഷ്ടം.
-
ഞാനെത്തും മുൻപെ
എനിക്ക് സുഖമായി
സഞ്ചരിയ്ക്കാൻ
കനാലുകളും,
തോടുകളും,
പുഴകളും
വൃത്തിയാക്കി
തന്നിരുന്നെങ്കിൽ
ആരെയും
ശല്യപെടുത്താതെ
ഞാനങ്ങ് ഒഴിഞ്ഞ്
പോയെനെ
എന്ന്,
സ്വന്തം മഴ-
പൂക്കളെല്ലാം പുഷ്പിച്ചു.
മേഘങ്ങളെല്ലാം ഓടിയോളിച്ചു
സൂര്യകിരണങ്ങളെല്ലാം തഴുകിത്താലോടുന്നു..
പക്ഷികളെല്ലാം കാലകൂജനാം
പാടുന്നു..
ഇവിടങ്ങളിൽ
പ്രഭാതവദനം നേരുന്നു.-
My company is young and Beautiful,
But without you,
There’s nothing here for me at all.
It searches for you.-