പടവുകൾ
ചവിട്ടി മെതിച്ച് കയറിവന്ന
പടവുകൾക്ക് മുകളിൽ നിന്ന്
ഒരിക്കൽക്കൂടി താഴോട്ട് നോക്കി ......
അതെ......
പലതും ഇന്നും കറപിടിച്ചിരിക്കുന്നു ....
കണ്ണീരിന്റെ കറ..
സഹതാപത്തിന്റെയും നഷ്ടങ്ങളുടെയും കറ ......
പക്ഷെ തളർന്നില്ല .....
കാരണം അതെല്ലാം വെറും ഇന്നലകളാണ് ........- കറ
11 FEB 2019 AT 21:31