എല്ലാം പഴയത് പോലെയാണ്.
അറിയാം
പിന്നെയൊരു മാറ്റമുണ്ടലോ
നീ..നീയില്ല.അത് തന്നെ.!
ഇതില്‍ക്കൂടുതല്‍ എന്തു വേണം?
നിന്ന നില്‍പ്പില്‍ മരിച്ച് പോവാന്‍.
കണ്ണില്‍ നിന്നൊരു മഴ പെയ്യാന്‍.
ആകെയൊരു തണുപ്പ് വന്ന് മൂടാന്‍.
കാറ്റുപോലെ വന്ന് എന്റെ തളർച്ച പോകാൻ
നീയില്ലെന്നൊരു കാരണമല്ലാതെ
വേറെന്ത് വേണമെന്നാണ്?
എന്താണിത് മനസിലായില്ല.
ഞാൻ, എന്റെ ചിന്ത എല്ലാം എന്റേതുതന്നെ
സൂര്യനെ കൈകൊണ്ട് മറക്കാൻ നോകണ്ട
ഇനിയുമെത്ര കാലം
കഴിഞ്ഞാലാണ് ഇത്തിരി നേരമെങ്കിലും
നിന്നെ മറക്കാന്‍ ഞാനൊരു വഴി
കണ്ടു പിടിക്കുന്നത്— % &-
ഇന്നും ഇന്നലെയും നാളെയും
ഞാൻ ഇന്ന് ഇന്നലെയെ പറ്റി ആലോചിച്ചു.
അന്നെനിക്ക് നാളെയുണ്ടായിരുന്നു
ഇഷ്ട്ടമുണ്ടായിരുന്നു
സ്വാതന്ത്രമുണ്ടായിരുന്നു.......
നാളെയെനിക്ക് ഞാൻ പോലും ഇല്ല എന്ന തിരിച്ചറിവാണ് ഇന്നെനെ ചിന്തിക്കാൻ സമ്മതിക്കാത്തതും l-
ഇന്നിവിടെ വാക പൂത്തിരുന്നു
നിനക്ക് നൽകാനായി പലവട്ടം കരുതിയിരുന്നതാണ്.
കാറ്റിൽ ഉലഞ്ഞ വാകപൂക്കൾ
കരയിപ്പിക്കുന്നത് എന്നെ മാത്രമാണെന്നറിയാം
ആ കാറ്റുപോലും എന്നെ
ചിരിപ്പിക്കുമ്പോൾ
നീ എന്നെ മറന്നു...
മറന്നെന്നു പോലും മറന്നെ പോയില്ലേ...-
വന്ന് വന്ന് ഞാനിപ്പോ ഷെർലക്ഹോംസ് പഠിക്കണം..
നിഴലു പോലും കണ്ണിൽ നോക്കി കള്ളം ചൊല്ലി കൊഞ്ഞനം കുത്തുന്നു.-
നിന്നോടൊപ്പം കടൽകാറ്റ് കൊള്ളണം..
തിരയും തീരവും മണൽ തരിയും നിന്റെ ശ്വാസമാകണം..
കാറ്റിൽ പാറുന്ന മുടിയിഴകൾ കണ്ണിമ്മ തെറ്റാതെ എണ്ണിപറയണം..
ദുനിയാവിന്റെ ഒരു കോണിലിരുന്നു ഞാനും
ദികറിയാത്ത ദിക്കിൽ നീയും നെയ്തതാണിത്രയും സ്വപ്നം 🖤-
Without touching your wet eyes
Without giving you a smile, i leave
You were like a light in my life
That was lit over night
I caressed the warmth you gave me until now
I'll come in your dreams-
ഇതുവരെ കാണാത്ത ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ...?
കണ്ടിട്ടില്ലെന്ന് ആര് പറഞ്ഞു..
കണ്ണുനീർ ഒപ്പുന്ന ഏതു കൈയും ദൈവം തന്നെ ആണ്.-
നമ്മൾ നമ്മളല്ലാതെയാകുന്നതാണ് പ്രണയം
നമ്മളെ നമ്മളാകുന്നതാണ് ഓരോ സൗഹൃദവും❤️-
വാക്കുകളില്ലാതെ അക്ഷരങ്ങളില്ലാതെ
ചിതലെടുത്ത ഓർമമാത്രമായി
ഞാനിവിടെ ജീവിക്കുന്നു...
..........-