Shahid   (Shas_✍)
988 Followers · 563 Following

Quotes & Thoughts

നീയെന്ന ചിന്ത എന്നിൽ നിറയാത്തിടത്തോളം
വ്യർത്ഥമല്ലയോ ഈ ജീവിതം...💕
Joined 1 April 2019


Quotes & Thoughts

നീയെന്ന ചിന്ത എന്നിൽ നിറയാത്തിടത്തോളം
വ്യർത്ഥമല്ലയോ ഈ ജീവിതം...💕
Joined 1 April 2019
3 HOURS AGO

a tie of courage!

-


8 AUG AT 22:55

ഇന്ന് മറയുമ്പോൾ
പലതും ചിന്തയിലുണ്ടാകണം,
പുതുമയെ കണ്ടെത്താതെ
മറയുന്ന ദിനം നമ്മുടെ
ജീവിത പരിചയങ്ങളിൽ
എണ്ണപ്പെടാതിരുന്നാൽ
പലപ്പോഴും നാം എന്ത് നേടും?

-


5 AUG AT 23:48

മറക്കുന്നതിൻ്റെ പരിധി കഴിഞ്ഞിട്ടും
പിന്നെയും ഓർമയിൽ നീ നിറയുന്നു.
വേനൽമഴ കാത്തിരിക്കുന്ന ഭൂമിയായ്
എൻ്റെ ഹൃദയം നിനക്കായ് തപിക്കുന്നു!

-


5 AUG AT 22:27

you will never be disappointed

-


4 AUG AT 19:04

എന്നെ തഴുകുന്ന ഇളം തെന്നലെല്ലാം
നീ പറഞ്ഞുവിടുന്ന പ്രണയസന്ദേശമായ്
ഞാൻ പുണരുന്നു. എന്നിൽ ഉമാദമായ്
സ്നേഹ സുഗന്ധം നിറയുന്നുണ്ടപ്പോഴല്ലാം!

-


3 AUG AT 19:20

സൗഹൃദത്തോളം മനം നിറക്കുന്ന
സമാധാനം പകരാൻ മറ്റൊന്നില്ല.
ഇടഞ്ഞാൽ അതിൽപരം നോവുമില്ല!

-


2 AUG AT 23:06

പലയാവർത്തി പറഞ്ഞു മടുക്കാതെ
അടുപ്പം തോന്നുന്നതിൽ ഒന്ന് പറയുക.
ഇഷ്ടമത്രയും ചോദിച്ച്വാങ്ങുന്നതിലേറെ
അറിഞ്ഞു പങ്കിടുമ്പോഴാണ് ഭംഗി!

-


1 AUG AT 23:34

നീയെന്ന അനുഭൂതിയിൽ
ഞാൻ സർവം മറക്കുന്നു.
എന്തൊരാനന്ദമാണ് പ്രിയേ
നിന്നിൽ ലയിക്കുന്ന നേരം!

-


1 AUG AT 7:10

ഒന്നും മറക്കാതെ നടക്കുമ്പോൾ
ഓർമകളുടെ ഭാരം പേറി
ജീവിതം ഉലയാതെ നോക്കണം!

-


31 JUL AT 23:54

ഒരൊറ്റ വാക്കിൻ്റെ ബലം കൊണ്ട്
അതി മഹത്തായ കുടുംബം
പിറവിയെടുക്കുമെങ്കിലും, അതിന്
ബലമേകുന്നത് പരസ്പര
വിശ്വാസവും സ്നേഹവുമാണ്.

-


Fetching Shahid Quotes