Shada Taj   (Shada Taj)
36 Followers · 10 Following

read more
Joined 25 March 2018


read more
Joined 25 March 2018
12 JUN 2023 AT 23:35

If loving you was my wrong, correct me with your flaws.

-


10 MAY 2022 AT 3:03

ചിന്തകളുടെ മണി മുഴക്കം തുടങ്ങി. ആ കാലത്ത് മനസ്സിനോട് ചേർന്നവനെ പ്രേമിച്ചിരുന്നെങ്കിൽ, ഇന്ന് ബയോഡാറ്റ എഴുതിയ ഒരു കച്ചവട വസ്തു ആകുമായിരുന്നില്ല. ആരുടേയും ബാധ്യത ആവുകയുമില്ല.

-


7 MAY 2022 AT 5:37

Why the god is using love as the weapon to punish his creatures for the sins they did?

-


2 MAY 2022 AT 3:16


The definition of success is different for everyone. For some , it's all about reaching the heights and achieving the dreams, For others building a family and serving them their fullest.For some it's all about being independant and for others it's all about having a lot of wealth.Accept the difference in each definitions.

-


26 APR 2022 AT 19:23

വിവരമില്ലായ്മ ഒരു അലങ്കാരമായി കൂട്ടിയവർ ഒരുപാടുണ്ട് . കണ്ട സമൂഹ കുടുംബങ്ങളെ പ്രീതി പെടുത്താൻ വേണ്ടി അഭിനയിച്ചു ജീവിതം എന്ന നാടകം കളിക്കുക. എന്നിട്ടു കെട്ടിക്കഴിഞ്ഞാൽ ഇഷ്ടങ്ങളെ ഒക്കെ നഷ്ടപ്പെടുത്തി പുതിയൊരു ആരോ ആയി ജീവിക്കുക.
സത്യം പറയട്ടെ. ഭ്രാന്ത് ആണല്ലേ ?

-


28 MAR 2022 AT 23:55

കാണുന്നവരെല്ലാം മാന്യന്മാരല്ല !
ഒളിഞ്ഞിരിക്കുന്ന കണ്ണുകളാലും , വളച്ചുടക്കുന്ന വാക്കുകളാലും പെണ്ണിനെ വെറുമൊരു ആസ്വാദന ഉപകരണമായി കാണുന്നവർക്കെന്തേ വീട്ടിൽ സഹോദരിയില്ലേ ?

-


20 MAR 2022 AT 22:41


അടിച്ചു മുറിവേല്പിക്കു! പക്ഷെ - കത്തിജ്വലിക്കുന്ന തീയാണ് സാക്ഷി ! നോവുകൾ സ്വപ്നങ്ങൾക്ക് സമ്മാനിക്കുന്ന ലഹരി മാത്രമാണ്. അവസാന ലക്ഷ്യംവരെ പോരാടിയില്ലെങ്കിൽ മരണമേ നിന്നിലേക്ക് ആ ആത്മാവ് അടുക്കുകയാണ് .

-


4 FEB 2022 AT 0:23

What is opportunity?

The broken soul said : A Chance To Escape From The World Without Taking Any Burdens!

-


1 FEB 2022 AT 20:19

Being mentally manipulated,
I started enjoying hurting myself physically.

-


31 JAN 2022 AT 23:45

i can't let my dreams die and live like a dead soul.
If i let my dreams die, i will die too.

-


Fetching Shada Taj Quotes