യാത്ര പറയണമെന്നുണ്ടെനിക്ക്...
നീ എന്റെ ഖൽബിൽ നിന്നും വിട പറയുന്ന നാളുണ്ടെങ്കിൽ അന്നു യാത്ര പറയാം ഞാൻ...-
shaD ahmeD
(ഷാദ് സഫിയ അഹ്‌മദ്)
263 Followers · 492 Following
📱9497550584
💥 Read what I got and write what I thought...
💥Crazy about books and perfumes
... read more
💥 Read what I got and write what I thought...
💥Crazy about books and perfumes
... read more
Joined 1 May 2018
12 JAN 2019 AT 23:27
20 JUN 2021 AT 23:19
അവസാനമായി ഒരാവർത്തി കൂടി കണ്ടേക്കുക...
കണ്ണ് കൊണ്ടല്ല ഖൽബ് കൊണ്ട്...
ഇനിയൊരാവർത്തി കൂടി പറഞ്ഞേക്കുക...
' മരം ഒരു വരം'
നാവ് കൊണ്ടല്ല കയ്യിലെ വാൾ കൊണ്ട്-
19 JUN 2021 AT 15:07
പരന്ന വായന പ്രസവിക്കുന്ന
കുഞ്ഞാണ് ഓരോ എഴുത്തുകാരനും...
ആ കുഞ്ഞിൻ്റെ കുസൃതികളെ
സാഹിത്യമെന്ന് വിളിക്കാം!!-
23 APR 2020 AT 1:55
🥰 : ഞാനെന്താടോ ഇങ്ങനെ ഒരു ദുരന്തം ആയത്
👨🦰: ദുരന്തമല്ലെടോ നീയല്ലേ ബ്ലോക്ക്‌ബസ്റ്റർ...
പിന്നെ, RARE PIECES OF DIAMONDS ARE ALWAYS DIFFERENT 🤩-
20 APR 2020 AT 21:34
🥰 : "നിനക്ക് എന്നോടെന്താ ഇത്രയ്ക്കും സ്നേഹം."
🤵: "നിന്നോടെനിക്ക് സ്നേഹമാണ്... എത്രയാണെന്നോ.., എന്തിനാണെന്നോ അളക്കാനും തൂക്കാനും പറ്റാത്ത സ്നേഹം."-
8 APR 2020 AT 11:12
കൊറോണ എന്ന കാമുകി തന്റെ കാമുകനെ തേടി എന്റെ വീടിന്റെ തൊട്ടടുത്ത് എത്തി...
😷🤯🤯-
16 MAR 2020 AT 23:05
ഭയപ്പെട്ടത് കൊണ്ട് എനിക്ക് വേണ്ടി തയ്യാറാക്കപ്പെട്ടത് ലഭിക്കാതിരിക്കില്ല...
ഭയമല്ല ജാഗ്രതയാണ് വേണ്ടത്!!-