നീയും തിരക്കിലാണ്
ഞാനും തിരക്കിലാണ്
എങ്കിലും ഒന്നറിയുക
തിരക്കിനിടയിൽ
നീ എത്തി
നോക്കാതാകുമ്പോൾ
ഇടയ്ക്കിടെ
എന്റെ ലോകം
ശൂന്യമായിപ്പോകാറുണ്ട്.!-
2 AUG 2019 AT 19:16
നീയും തിരക്കിലാണ്
ഞാനും തിരക്കിലാണ്
എങ്കിലും ഒന്നറിയുക
തിരക്കിനിടയിൽ
നീ എത്തി
നോക്കാതാകുമ്പോൾ
ഇടയ്ക്കിടെ
എന്റെ ലോകം
ശൂന്യമായിപ്പോകാറുണ്ട്.!-