Senna Sabu   (Senna sabu)
1.1k Followers · 547 Following

read more
Joined 25 December 2017


read more
Joined 25 December 2017
28 JAN 2021 AT 0:24

സംസാരിക്കാൻ എത്ര ഇഷ്ടം
ആണെങ്കിലും,നമ്മുക്ക്
Space
ഇല്ലാത്തിടത്ത്
ഒരക്ഷരം മിണ്ടാൻ
തോന്നില്ല

-


28 JAN 2021 AT 0:19

ഒരുമിച്ച് നടന്ന വഴികളിലൂടെ
ഒറ്റയ്ക്ക് നടന്ന് നോക്കണം...
അപ്പോളെ, കൂടെ
നടന്നവന്റെ
വില മനസ്സിലാകൂ...

-


24 DEC 2020 AT 21:23

മനസ്സ് വലുതാക്കണം
മുന്നിൽ നിൽക്കുന്നവനിൽ
നിന്നെ പോലൊരുവനെ
കാണാൻ പറ്റണം
മനുഷ്യനാവണം..

-


20 JUN 2020 AT 19:01

പിന്മാറാൻ
മനസ്സില്ലാത്തവനെ
തോൽപ്പിക്കാൻ
ഈ ലോകത്ത്
ഒരാൾക്കും
പറ്റില്ല

-


18 JUN 2020 AT 23:55

ജീവിതത്തിലെ ഏറ്റവും
വലിയ നഷ്ടം
എന്താണെന്ന് അറിയാമോ?

അത്,വായനയില്ലാതെ
കടന്ന് പോകുന്ന
ദിനങ്ങളാണ്

-


18 JUN 2020 AT 22:30

സൗഹൃദത്തിന്റെ
സുലൈമാനിക്ക്
വല്ലാത്ത മൊഹ്ബത്താണ്...
അതിങ്ങനെ ഓർമ്മയിൽ
നുരഞ്ഞ്
പൊന്തി
കൊണ്ടിരിക്കും...

-


27 MAY 2020 AT 13:12

ഇത്തിരി പേരെ
വിശ്വസിക്കുക,
വിശ്വസിക്കുന്നവരെ
പൂർണ്ണമായും
വിശ്വസിക്കുക

-


24 MAY 2020 AT 17:49

ചിലരെ ഒഴിവാക്കാൻ,
ചെറിയൊരു സൂചന
കിട്ടിയിട്ടും,
ഒന്നൂടെ ആലോചിക്കാൻ
എടുക്കുന്ന സമയം പോലും
ജീവിതത്തിൽ വൻ
തിരിച്ചടിയാകാം...

-


22 MAY 2020 AT 10:21

വിധിയുടെ മുന്നിൽ,
ചെറുതായി
നെടുവീർപ്പെടുന്നത് പോലും
വിധിയോട് അടിയറവ്
പറയുന്നത് പോലെയാണ്...

-


2 MAY 2020 AT 13:48

മരണത്തെ അത്ര മേൽ
അടുത്ത് കണ്ടാൽ പിന്നെ,
ജീവിതത്തിൽ
എന്തും ചെയ്യാൻ
അപാര ധൈര്യം
ആയിരിക്കും..

-


Fetching Senna Sabu Quotes