Sebi rahman   ($$@)
263 Followers · 100 Following

read more
Joined 27 June 2020


read more
Joined 27 June 2020
3 MAY 2023 AT 13:45

ഈ ചില്ലകൾ വീണ്ടുമൊന്നു തളിർത്തെങ്കിൽ...
പൂക്കൾ വിടർന്നെങ്കിൽ...
പറന്നു പോയ കിളികൾ
തിരികെ വന്നെങ്കിൽ...
വീണ്ടുമാ കളിചിരികൾ
ഉയർന്നെങ്കിൽ..
ഇനിയൊരു വസന്തം
വന്നെങ്കിൽ....

-


25 FEB 2023 AT 20:13

നോവു പേറി പിടയും നേരവും
പോകും വഴികളിലെല്ലാം
ചിരിപ്പൂക്കൾ
കൊണ്ടലങ്കരിച്ചിടാൻ
മറന്നിടാതെ നീയും...

-


1 JAN 2023 AT 7:53

Sebi Rahman

-


28 DEC 2022 AT 21:52

ഓരോ കണ്ടുമുട്ടലുകൾക്കുമൊടുവിൽ
ഒർമ്മകളും പേറി നടന്നകലുന്നു നാം....

-


26 DEC 2022 AT 12:21

നീയും ഞാനും

-


25 MAY 2022 AT 21:54

ചിരാതിലെ വെട്ടത്തിൽ
ചിരിതൂകി കൊഞ്ചി കൊഞ്ചി
ചിണുങ്ങി പെയ്യും
ചിങ്ങ മഴയൊന്നിൽ
ചിന്തിച്ചിടാൻ വയ്യാത്തൊരു
ചിന്തകളെല്ലാം
ചിക്കിപ്പെറുക്കാതെ
ചിരി തൂകുന്നു
ചിരകാല സ്വപ്നമായ്...

-


9 MAY 2022 AT 0:06

ജീവിച്ചു തീർത്ത
നാളുകളേയും
മരണത്തിലേക്ക്
അടുത്തു
കൊണ്ടിരിക്കുന്ന
ദിനങ്ങളേയും
ഓർമ്മപ്പെടുത്തി
കൊണ്ട്
ആയുസ്സിൽ
നിന്നൊരില കൂടി
കൊഴിഞ്ഞു
വീണിരിക്കുന്നു...

-


3 MAY 2022 AT 1:18

കാണാത്ത ദൂരത്തെങ്ങോ നിന്ന്
കൂട്ടുകൂടിയ കൂട്ടുകാരാ..

-


28 APR 2022 AT 17:57

ഒർമ്മകൾ പൂത്തു നിൽക്കും കലാലയത്തിൻ മുറ്റത്ത്
ഒരിക്കലൊന്ന് ചെന്നിടേണം...

-


27 DEC 2021 AT 19:46

മനസ്സിൻ താളിൽ
വിരിയുമൊരായിരം
അക്ഷര കുഞ്ഞുങ്ങളെ
അടുക്കി പെറുക്കി
ചേർത്ത് വെച്ചും
പല ഭാവങ്ങളാൽ
നെയ്തെടുത്തും
അനുയോജ്യമായ
വർണ്ണങ്ങൾ നൽകി
നിറഞ്ഞാടിയിട്ടൊടുവിൽ
പകർത്തപ്പെടാൻ
ആഗ്രഹിക്കാതെങ്ങോ
അപ്രത്യക്ഷമായും
പിന്നെയും
വിടർന്നും
പൊഴിഞ്ഞും
അപ്രത്യക്ഷമായും
ഒരായിരം
അക്ഷര കുഞ്ഞുങ്ങൾ...

-


Fetching Sebi rahman Quotes