Sanu M Pillai   (Sanu oachira)
15 Followers · 15 Following

Joined 9 May 2019


Joined 9 May 2019
9 JAN 2022 AT 19:19

യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്

എന്നാൽ പലർക്കും സമയവുമില്ലാ

സത്യത്തിൽ നമ്മൾ സമയം

കണ്ടെത്തുന്നില്ല എന്നതാണ് സത്യം


സനു ഓച്ചിറ

-


8 JAN 2022 AT 18:04

ആരും സ്നേഹിക്കാൻ ഇല്ലാത്തവർ അത്ര നോർമൽ ആവില്ല!

അങ്ങനെ ഒരാൾ ഉണ്ടാകുമോ?

അങ്ങനെ ഒരാളെ കണ്ടാൽ സ്നേഹിച്ചു നോക്കൂ.
സ്നേഹത്തിന്റെ വില എന്തെന്ന് മനസ്സിലാവും

സനു ഓച്ചിറ

-


5 JAN 2022 AT 13:31

ഞാനിപറയുന്നത് നീ മറ്റാരോടും പറയരുതെന്ന് പറഞ്ഞത്. നാട്ടുകാര് പറഞ്ഞ് അറിയുമ്പോഴാണ് ചിന്തിക്കുന്നത്. പലതും മനസ്സിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന്

-


26 MAY 2021 AT 20:39

ലക്ഷദീപ്‌

ലക്ഷംങ്ങൾ പോലുമില്ലാത്ത ജനത
ഇന്ന് കോടിജനതയുടെ
വികാരമാണു

സനു ഓച്ചിറ

-


17 MAY 2021 AT 11:07

മാറാരോഗം

ചികിൽസിച്ചാൽ മാറാത്ത രോഗം

മതരോഗം!

-


30 SEP 2020 AT 20:11

കുറ്റം ചെയ്തവർ എല്ലാവരും ശിക്ഷ അനുഭവിക്കാത്ത കാലത്തോളം കുറ്റം കുറ്റമായി തന്നെ നിലനിൽക്കുന്നൂ ശിക്ഷ നോക്കുകുത്തിയും

-


30 SEP 2020 AT 19:53



സഹാനുഭൂതി!

-


22 AUG 2019 AT 16:11

വീണാലും പരുക്ക്‌

പറ്റാത്ത വീഴ്ച

വിട്ടുവീഴ്ച..

-


28 JUL 2019 AT 22:23

ഭർത്താവ്‌ ഭാര്യക്ക്‌ ഒരു കരുതൽ
കൊടുക്കുന്ന പോലെ തിരിച്ചു ഭാര്യയും
കരുതൽ കൊടുക്കുന്നുണ്ടങ്കിൽ
ഇതു കണ്ടു വളരുന്ന മക്കൾ ഭാവിയിൽ
നല്ലൊരു പൗരനൊ,പൗരത്തിയൊ ആവും

സനു ഓച്ചിറ

-


1 JUL 2019 AT 17:47

പലർക്കും ചില സ്വകാര്യ ദുഖംങ്ങൾ

ഉണ്ടാവാം ആരോടും പറയാൻ കഴിയാതെ

സ്വയം കാർന്നു തിന്നുന്നവ..

-


Fetching Sanu M Pillai Quotes