Saniga Varghese — % &
-
saniga varghese
(സനിഗ🖤)
275 Followers · 270 Following
കുത്തി കുറിക്കാൻ ഒരിടം.
Joined 20 July 2020
28 JAN 2022 AT 23:30
സ്നേഹം നിറഞ്ഞ വാക്കുകൾ tablet ആവും
ചേർത്തുനിർത്തൽ injection ഉം.
-
28 JAN 2022 AT 23:21
നമ്മുടെയൊക്കെ മുന്നിൽ
ചിരിക്കുന്നെന്നേ ഒള്ളൂ
ഉള്ളിൽ മൊത്തം
സങ്കടങ്ങളാ.... 💔-
27 JAN 2022 AT 21:27
"രാത്രിക്ക് ഭീകരതയുടെ
ഒരു മുഖം കൂടി
ഉണ്ടെന്ന് അറിഞ്ഞത്
പ്രിയപ്പെട്ട പലരും
യാത്രയായതിനപ്പുറം ആണ്.
രാവ് ആവാൻ കാത്തിരിക്കുകയാണ്
ഓർമ്മകൾ ഹൃദയത്തെ
കുത്തിനോവിക്കാൻ "
ദിവ്യ-
27 JAN 2022 AT 11:07
"പ്രകടിപ്പിക്കാത്ത സ്നേഹം
നിരോധിച്ച നോട്ട്
പോലെയാണ്
വിലയുണ്ടോ എന്ന്
ചോദിച്ചാൽ വിലയുണ്ട്.
പക്ഷേ ഒരു
ഉപകാരവും ഇല്ല"-
25 JAN 2022 AT 12:24
നിന്റെ
സന്തോഷം
എന്തെന്ന് കണ്ടെത്തുക
എന്നിട്ട് അതിനനുസരിച്ചു
ജീവിക്കുക.
അപ്പോഴേ ജീവിതം
മധുരം ഉള്ളതാവൂ.-
25 JAN 2022 AT 12:17
എനിക്കുതോന്നുന്നു
നമ്മൾ ഒരിക്കലും
നഷ്ടപ്പെടുത്താൻ
പാടില്ലാത്തത്
നമ്മെളെ തന്നെയാണ്.
നമ്മളെ നമ്മളല്ലാതാക്കിയിട്ടു
നാം നേടുന്നതിനൊന്നിന്നും
നമ്മെ സന്തോഷിപ്പിക്കാൻ
കഴിയില്ല.-