Share your dreams and hopes so i can cheer you on and share your fears and hurts so i can hold you in my arms
-
The best way to study something is to compare it with what you already know, even if it is about the behaviour of a person
-
എല്ലാം ഉണ്ടായിട്ടു കൂടെ കൂടുന്നവരെ അല്ല ഒന്നും അല്ലാതിരിക്കുന്ന കാലത്ത് ചേർത്ത് നിർത്തുന്നവരെ വേണം സ്നേഹിക്കാൻ
-
ചിത്രങ്ങൾ ഇല്ല, എഴുത്തുക്കൾ ഇല്ല, സുഹൃത്തുകൾ ഇല്ല, ബന്ധുക്കൾ ഇല്ല. ഞാൻ ജീവിക്കുന്ന ഓരോ നിമിഷവും എന്നിലേക്കു ഒതുങ്ങുന്നു. ഇനി വരാനുള്ളത് മരണം മാത്രം
-
ഓരോ ദൗത്യങ്ങളായി പൂർത്തിയാക്കി കഴിഞ്ഞാൽ എന്നിലേക്കൊരു ഒളിച്ചോട്ടം നടത്താറുണ്ട് ഞാൻ...
-
ഒരു ആത്മാവിന് രണ്ടു ശരീരത്തിലായി ജീവിക്കാൻ ആകുമോ?കഴിയില്ലെങ്കിൽ എന്റെ ചിന്തകൾക്കു പലപ്പോഴായി ജീവൻ നൽകാൻ നിനക്ക് മാത്രം എങ്ങനെ സാധിക്കുന്നു....
-
The worst pain is getting hurt by the person you explained your pain too
-
മറ്റുള്ളവരുടെ അഭിപ്രായത്തിൽ അല്ല എന്നെയും എന്റെ കഴിവുകളെയും ദൈവം കൊത്തി വെച്ചിരിക്കുന്നത്
-