Sandu S Kumar  
83 Followers · 68 Following

Joined 7 May 2018


Joined 7 May 2018
23 FEB 2022 AT 17:55

കറുപ്പിനോട് ഇഷ്ടം തോന്നി തുടങ്ങിയത് കറുത്ത മുടി വെളുത്തപ്പോൾ ആയിരിക്കും.

-


30 MAY 2020 AT 21:28

തനിച്ചിരിക്കുമ്പോൾ ചിന്തകളെ നിയന്ത്രിക്കുക.
കൂട്ടത്തിൽ ഇരിക്കുമ്പോൾ നാവിനെയും.

-


1 FEB 2020 AT 12:04

മുഖം മൂടി അണിയുന്ന വ്യക്തിത്വം
ആണിന്ന് നമുക്കു ചുറ്റും.

-


24 JUN 2019 AT 16:18

ലോകം മുഴുവനും മനസിലേറ്റിയവന്
പിറന്നാൾ ആശംസകൾ

-


19 JUN 2019 AT 23:29

ചിലരുടെ മനം മാറ്റം
അവരുടെ അഹങ്കാരത്തിന്റെ
തുടക്കമായിരിക്കും...

-


30 MAY 2019 AT 21:14

ഓന്തിന്റെ കരച്ചിൽ കണ്ടിട്
അടുത്തു ചെന്ന് കാര്യം
തിരഞ്ഞപ്പോൾ 🤔

“നിറം മാറുന്നതിൽ മനുഷ്യനോട്
ഞാൻ തോറ്റുപോയിരിക്കുന്നു”😭
എന്ന് ഓന്ത് 😭😭

-


30 MAY 2019 AT 20:01

പണവും മുഖവും നോക്കാതെ
പ്രണയിച്ചവരുടെ ....
പ്രണയം പിന്നീട്
"സാഹോദര്യത്തിലേക് "മാറുന്നതാണ്

-


25 MAY 2019 AT 14:12

ഹൃദയം കൊടുത്തു സ്നേഹിച്ചവരുടെ
അവഗണന മരണത്തിനു
തുല്യമാണ്

-


16 APR 2019 AT 23:37

#Over #smartness ആണ്
എവിടെയും വില്ലൻ

-


27 MAR 2019 AT 17:52


Less talk
Less mistake

-


Fetching Sandu S Kumar Quotes