Whatever You Do. Do it One Hundred Percent. When You Work, Work. When You Laugh, Laugh. When You Eat. Eat it's Your Last Meal.
-
🇦🇫 Lives in India, kerala
📚 Book lover
✍🏾 Writer
📖 Reader
✈ Trave... read more
അരികിലുള്ള പ്രിയർക്ക് പ്രിയമേറിയ ചിലത് നേടിക്കൊടുക്കാൻ ദൂരേക്കുള്ള യാത്രയാണ് പ്രവാസം.. !
-
എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ശീലിച്ചു തുടങ്ങിയതിലൂടെ ഒറ്റക്കായവരാണ് നമ്മൾ..
Continued...-
#ചിങ്ങനിലാവ്
മുറ്റത്തൊരു തേൻമാവ് തേന്മാവിലൊരുഞ്ഞാല്
ഊഞ്ഞാലിൽ ആലോലം പൂനിലാവ്..
പൂനിലാവ് ചൂടി എന്റെ പൊന്നിൻ കിനാവ്..!-
FRIENDS PLEASE DO VISIT AND SHOP ON THE GO 🔥🔥🔥🔥
BRANDED KURTI REASONABLE PRICE.
Website Link: https://spartanzbrandstore.online/
PageLink:https://www.facebook.com/Multibrandclothesstore/
PageLink:https://www.instagram.com/spartanz_brand_online_store/
Youtube: https://youtu.be/f81mrtwwgpy-
ചില ബന്ധങ്ങൾ അങ്ങനെയാണ്...
ഒരു കാലത്ത് നമുക്ക് അത്രമേൽ പ്രിയപ്പെട്ടവർ ആയിരുന്നു...
കുറച്ച് നാളുകൾ കഴിഞ്ഞു രണ്ടു പേരും രണ്ടിടങ്ങളിൽ ആകുമ്പോൾ ഒരാൾ അയാളുടെ തിരക്കുകളിൽ ആയിരിക്കും...
മറ്റെയാൾ അവരുടെ മനോഹരമായ ഓർമ്മകളിലും ❤️
-
വേടന്റെ വലയിൽ വീണ ഇണക്കുരുവികളുടെ നൊമ്പരമറിഞ്ഞ കവി, ഭ്രാന്തി ജന്മം നൽകിയ അനാഥനെ കുറിച്ചെഴുതിയ കവി, ചോരവീണ മണ്ണിൽ പൂമരത്തിന്റെ വസന്തം വിരിയിച്ച കവി, പുരാണത്തിലെ കർണ്ണനെ വർണ്ണനകളിൽ ഇതിഹാസമാക്കിയ കവി, "പാടാതിരിക്കുവാനാവില്ലെനിക്കെന്റെ നിനവിൽ നിലാവു പെയ്യുമ്പോൾ " എന്ന് പാടിയ കവി... നിങ്ങൾ ജീവിച്ചതിന്റെ അടയാളം തൂലികയിൽ കവിതകളായപ്പോൾ ആലാപനത്തിന്റെ ആഢ്യത്വം പതിഞ്ഞത് ഞങ്ങളുടെ ഹൃദയത്തിലായിരുന്നു ...
പ്രിയ കവി..അനിൽ പനച്ചൂരാന്..
അന്ത്യാഞ്ജലി..🌹🌹🌹🌹🙏
-
" ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി.! "
സുഗതകുമാരി ടീച്ചർക്ക് വിട 🙏-
വീണ്ടും വഴി തെറ്റി
അവിടേക്ക് തന്നെ എത്തും ,
ആ വാതിലിൽ പിന്നെയും മുട്ടും...
വാക്കുകൾ കിട്ടാതെ
നിന്നു വിയർക്കും ....
ചോദ്യങ്ങളില്ലാതെ തിരികെപ്പോരും,
നീയെന്റെ ഒടുവിലത്തേതിന്റെ
ഒടുവിലുള്ള കവിതയാകും ... !-
ചില പാട്ടുകൾക്ക്
അത്രമേൽ
മനോഹാര്യതയേറുന്നത് ആസ്വാദകന്റെ
മനസ്സിലെ
ഓർമ്മകളുടെ
താളഭംഗി കാരണമാണ്... !
-