വൈകുന്നേരം കോഴിക്കോട് മാനാഞ്ചിറ പോയി നിന്ന് വായ് നോക്കോമായിരുന്നു.!
ഒരാൾ പോലും മിസ്സ് ആവില്ല,
അത് ആലോചിച്ചിട്ട് തന്നെ കുളിര് കോരുന്നു😍-
തല പുകഞ്ഞു ആലോചിച്ച് ഒരു കിടു കോട്ട് എഴുതി അത് പോസ്റ്റ് ചെയ്യാൻ YQ ൽ കയറി,
അവിടെ മറ്റുള്ളവരുടെ എഴുത്തുകൾ കണ്ട് സ്വന്തം കോട്ട് ഒന്നൂടെ നോക്കുന്ന ലെ ഞാൻ.-
Alone in the woods,
Far from the light
Lies a wound,
Bears the memories
Of a forgotten spring,
Waiting to be resurrected
For one last time,
Before the long winter comes!-
മഴയ്ക്കൊപ്പം പെയ്യുന്ന ഓർമ്മകൾ മാത്രമായി മാറിയിരിക്കുന്നു നീ ഇന്ന്.
ഇനി നിന്റെ ചിരികൾ എന്റെ ഉള്ള് പൊള്ളിക്കില്ല.
നെറ്റിയിൽ വീണ മുടിയിഴകൾ എന്റെ രാത്രികളെ ചിതയിൽ എരിക്കില്ല.
വിയർപ്പ് പൊടിഞ്ഞ പൊക്കിളിന് എന്നിൽ ചോര പൊടിച്ച് കവിതകളായി മാറാനും കഴിയില്ല!
എങ്കിലും ഇനിയും മഴ പെയ്യും,
മഴയ്ക്കൊപ്പം നീയും!-
I need to get myself anchored,
Far away from the ruins of my past.
A place where I can find peace within chaos.
A place where I can get lost in the serenity of solitude.
A place where I can heal my wounds forever.
A place where I can bury my tears in the abyss.
A place where I can evolve into a star from the dust!-
She,
An endless maze.
Coloured by the hues of chaos.
Lost at the edge of nowhere,
Where the sky mets the sea!
He,
An infinite star.
Confined in the darkness of memories.
Lost in oblivion,
Where the sky drowned to the sea!
-
ഇതൊരു കാത്തിരിപ്പല്ല..
പാതി വഴിയിൽ സ്വയം നഷ്ടപ്പെട്ടുപോയതല്ല..
പോയി മറഞ്ഞൊരു നാളിൽ
കടം കൊണ്ടൊരു സ്വപ്നത്തിന്റ
മുറിവുണക്കാൻ വന്ന
കാലം തെറ്റി പെയ്ത മഴയ്ക്ക്
കൂട്ടിരുന്നതാണ്..!!
-
പ്രണയം പെയ്തിറങ്ങി പോയ ജീവനിൽ ബാക്കിയായ മുറിവുകൾ തുന്നിച്ചേർത്ത് ഇനിയും മരിക്കാത്ത ഓർമ്മകൾക്ക് ഹൃദയം പൊട്ടിയൊലിച്ച അക്ഷരങ്ങൾ കൊണ്ടൊരു ബലിയിടാം.!
-