"തുറന്നു പറയാത്ത സത്യങ്ങൾ പലപ്പോഴും തെറ്റിദ്ധാരണകൾക്ക് വഴിവെക്കുകയും തെറ്റിദ്ധാരണകൾ ജീവിതത്തിൽ സങ്കടങ്ങൾ സമ്മാനിക്കുകയും ചെയ്യും"..........✍ S.V.P
silsonvpaul.blogspot.com-
"നൊമ്പരമാർന്ന രാവുകൾക്കൊക്കയും കൂട്ടായ് നനവാർന്നയെൻ തലയിണ മാത്രം"............✍ S.V.P.
silsonvpaul.blogspot.com-
"Colorful nights of beautiful dreams are more beautiful than painful days" .......... ✍ S.V.P
silsonvpaul.blogspot.com-
"സുന്ദരമായ സ്വപ്നങ്ങളുടെ വർണ്ണാഭമായ രാത്രികൾ വേദനാജനകമായ ദിനങ്ങളേക്കാൾ മനോഹരമാണ്"..........✍ S.V.P
silsonvpaul.blogspot.com-
"My darling, you must sleep with your head on my shoulder until my last breath on a cold night."...........✍ S.V.P
silsonvpaul.blogspot.com-
"വിനയം വാക്കുകളിലെ മധുരമല്ലത്
മനസ്സിന്റെ നന്മയാണ്"..........✍ S.V.P
silsonvpaul.blogspot.com-
"ഇരുൾമൂടിയോരെൻ പകലുകൾക്ക് നോമ്പരമാർന്നൊരു പരിവർത്തന കഥ പറയാനുണ്ട്"....... ✍ S.V.P
silsonvpaul.blogspot.com-
"നിയന്ത്രണമറ്റ മനസ്സ് കോമ്പസില്ലാത്ത കപ്പൽ പോലെയും ലക്ഷ്യമറ്റ പ്രവർത്തനം പാളം തെറ്റിയ ട്രെയിൻ പോലെയും അർത്ഥശൂന്യമാണ്".........✍ S.V.P
silsonvpaul.blogspot.com-
"ജീവിതമെന്നൊരാ നീണ്ട യാത്രയതിൽ
മധുര നൊമ്പര ദിന യാത്രയതിൽ
ജന്മദിനങ്ങളൊരോന്നും ഓർമ്മപ്പെടുത്തലുകളാളെന്നും
എണ്ണപ്പെട്ടിരിക്കുന്നെന്നുടെ ദിനരാത്രങ്ങളൊക്കെയും"..........✍ S.V.P
silsonvpaul.blogspot.com-
"When writing the story of your life, don't let anyone else hold the pen"..........✍ S.V.P
silsonvpaul.blogspot.com-