ഒരു നല്ല സുഹൃത്ത്
ഒരു നല്ല ശ്രോതാവ് കൂടി ആയിരിക്കും
ഒരാളെ കേൾക്കുക
എന്നതിലും വലിയ പരിഗണന
ഭൂമിയിൽ അയാൾക്ക്
മറ്റൊന്നും ലഭിക്കാനില്ല
മനുഷ്യത്വത്തെക്കാൾ വലിയൊരു
വിശ്വാസത്തെ ഭൂമിയിൽ ദർശിക്കാനുമാവില്ല
........ശുഭദിനം എന്നും നന്മകൾ........-
22 MAR 2019 AT 6:10