രുദ്രൻ   (രുദ്രൻ)
22 Followers · 9 Following

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തേടിയുള്ള യാത്രയിൽ....
Joined 26 September 2018


ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തേടിയുള്ള യാത്രയിൽ....
Joined 26 September 2018
28 AUG 2023 AT 20:57

ജീവിതം അത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.......

എത്ര എത്ര അന്വേഷിച്ചു നടന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യം......

-


28 AUG 2023 AT 20:53

ആഗ്രഹങ്ങൾ ഒരു പിടി.....

അനുഭവങ്ങൾ ഒരു പിടി.......

-


28 AUG 2023 AT 20:51

ഒരു ദിവസമെങ്കിൽ ഒരു ദിവസം ജീവിതത്തിൽ ഒന്ന് ജയിക്കണം.....

-


24 DEC 2022 AT 23:07

I dont know who won & who lost

All i know is that i am a failure...

-


19 DEC 2022 AT 11:46

ഞാൻ എന്നും തോറ്റവരുടെ കൂടെയാണ്..കാരണം ജയം എന്തെന്ന് ഞാനും അറിഞ്ഞിട്ടില്ല......,

-


12 OCT 2022 AT 22:13

അർഹതയും കഴിവും ഇല്ലാത്തവരൊക്കെ ഉന്നതങ്ങളിൽ...

കഴിവുള്ളവരോ......

ഇതെന്ത് ലോകമാണ് എന്റെ എബ്രഹാമേ..............

-


17 SEP 2022 AT 10:54

എഴുതി തള്ളിയവരുടെ മുന്നിൽ ജയിച്ചു കാണിക്കുന്നവന്റെ ചിരിക്ക് അല്പം കണ്ണീരിന്റെ നനവ് ഉണ്ടാകും

ലക്ഷ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് പ്രയത്നിക്കുന്നവൻ ഒരുനാൾ വിജയം കണ്ടിരിക്കും.....

-


13 SEP 2022 AT 7:00

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഇനി പ്രസക്തിയില്ല

-


2 AUG 2022 AT 8:45

1 2 0 5 3 days

Mission continues........


-


30 JUL 2022 AT 9:51

കണക്ക് പറച്ചിലുകളുടെ ജീവിതം......

-


Fetching രുദ്രൻ Quotes