വിശ്വാസ വഞ്ചന അതു മാത്രമേ
കേൾക്കാനുള്ളു
പരസ്പരം കുറ്റപ്പെടുത്തൽ
ഇതിൽ ആരാണ് തെറ്റുകാർ?
ആർക്കും അറിയില്ല?
അവർ പറയുന്നത്
വിശ്വസിക്കുന്ന
നമ്മൾ വിഡ്ഢികൾ- രതീഷ് ചന്തു
18 AUG 2019 AT 14:53
വിശ്വാസ വഞ്ചന അതു മാത്രമേ
കേൾക്കാനുള്ളു
പരസ്പരം കുറ്റപ്പെടുത്തൽ
ഇതിൽ ആരാണ് തെറ്റുകാർ?
ആർക്കും അറിയില്ല?
അവർ പറയുന്നത്
വിശ്വസിക്കുന്ന
നമ്മൾ വിഡ്ഢികൾ- രതീഷ് ചന്തു