താടിയിൽ മാസ്കും ഇട്ട് റോഡ് മുഴുവൻ തെണ്ടി വന്നു അടുത്ത വീട്ടിൽ ക്വാറന്റീൻ ഇരിക്കുന്ന പ്രവാസിയെ കൊലപ്പുള്ളിയെ പോലെ നോക്കുന്ന "സ്വദേശി" ആണ്
കൊറോണയെക്കാൾ വലിയ വൈറസ്
-
rohith murali
(നുറുങ്ങെഴുത്തുകൾ)
47 Followers · 57 Following
Joined 26 March 2018
19 JUL 2020 AT 21:28
12 JUL 2020 AT 12:53
തിരുത്താമായിരുന്നിട്ടും തിരുത്താത്ത തെറ്റുകൾ നൽകിയ അനുഭവങ്ങളാണ്
"തിരിച്ചറിവുകൾ "-
27 JUN 2020 AT 22:30
ഓർമ്മകളുടെ ഇടനാഴിയിൽ കൈ വഴുതി പോയ പലതിനേം
സ്വപ്നങ്ങളിലൂടെ വീണ്ടെടുക്കുകയാണിന്നു...-
26 JUN 2020 AT 10:29
19 JUN 2020 AT 9:57
തപ്പിത്തടഞ്ഞു വായിച്ച പുസ്തകങ്ങൾ എല്ലാം
തപ്പിയെടുത്തു ഒന്നുകൂടെ വായിക്കണം..
-
17 MAY 2020 AT 17:27
പറിച്ചു മാറ്റാനാവില്ലെനിക്കിന്നു
നിന്റേതായ് തീർന്നോരാ പ്രാണന്റെ പാതിയെ...-
17 MAY 2020 AT 16:44
പെരു മഴയത്തു പൊട്ടിയ ഓടിലൂടെ വെള്ളം ചോരുന്നത് നിർത്താൻ ഒരു ഓല കീറ് തിരുകി വച്ച അച്ഛൻ ആയിരുന്നു ഞാൻ കണ്ട ആദ്യ എഞ്ചിനീയർ..
-
7 MAY 2020 AT 7:16
മനസ്സിൽ കോറിയിടുന്ന ചില ചിത്രങ്ങൾ ഉണ്ട്..
പകർത്തി വരയ്ക്കാൻ പറ്റാത്തവ...-
3 MAY 2020 AT 20:50
ചന്ദനക്കുറി തൊട്ട് മുടി വകഞ്ഞു ചീവി സ്കൂളിൽ പോയിരുന്ന ഞാൻ ഇന്നും എന്റെ ഉള്ളിൽ ഉണ്ട്...
-
3 MAY 2020 AT 15:03
എന്റെ വാക്കുകളിൽ നിനക്ക് തെറ്റി എന്ന് തോന്നിയവ എല്ലാം എന്റെ ശരികൾ ആയിരുന്നു....
-