Rijina Najeeb   (@Blakmetal)
104 Followers · 31 Following

read more
Joined 16 January 2020


read more
Joined 16 January 2020
14 MAR 2024 AT 0:08


Some beautiful moments is better than current situation

-


14 MAR 2024 AT 0:03

ഒരുപാട് വിഷമം താങ്ങി കഴിയുമ്പോൾപിന്നീട് ഒരു മരവിപ്പാണ്. ഒന്നും മനസിലാവില്ലെങ്കിലും ശ്വാസത്തിന് തേങ്ങലുകളുടെ താളമുണ്ടെന്ന് മനസിലാവും നമുക്ക്...

-


18 JAN 2024 AT 18:40

Pata chale ki yeh vyaham nahin hai zindagi hi hai

-


18 JAN 2024 AT 18:37

അൽപ്പായുസ്സ് മനുഷ്യനല്ല മനുഷ്യന്റെ സന്തോഷത്തിനാണ് ..

-


10 MAY 2022 AT 14:32

ദൂരെ നിന്ന് സ്നേഹിച്ചു നോകീട്ടുണ്ടോ... തിരികെ കിട്ടില്ലെന്ന്‌ ഉറപ്പുള്ള സ്നേഹമാണ് എങ്കിൽ ദൂരെ നിന്ന് സ്നേഹിച്ചു നോക്കു..പ്രണയവും വിരഹവും ഒരുമിച്ച് ഉന്മാദവസ്ഥയിൽ എത്തും നമ്മൾ..

-


1 MAY 2022 AT 20:10

നല്ല മഴ കണ്ടപ്പോ അങ്ങ് ഇറങ്ങി നനഞ്ഞു.
മനസ് തണുത്തെങ്കിലോ???

-


8 MAR 2022 AT 14:23

People says who has to come will come and who has to go will go.. And everything happens for a reason etc
But they dont knw
those who came., gone: and the reasons for that are the main problems of ones life...

-


4 MAR 2022 AT 23:23

നിന്നിൽ നിന്ന് അകന്ന് പോയാൽ ഒരുപക്ഷെ എല്ലാം പഴയത് പോലെ ആയേക്കാം പക്ഷെ അതിനേക്കാൾ ഇഷ്ടം നീ തരുന്ന ഈ വേദനയോടാണ്.എന്താണെന്ന് അറിയൊ ആ വേദനയിൽ നിയുണ്ടല്ലോ. അത്കൊണ്ട്....
അത്കൊണ്ട് മാത്രം...

-


22 FEB 2022 AT 23:48

നിന്നെ ഓർത്ത് വിതുമ്ബാത്ത ഒരു നിമിഷം പോലും ഉണ്ടാവില്ല പക്ഷെ ഒരു നിമിഷത്തിലെ അംശംതിൽ പോലും നീ എന്നെ ഓർക്കാറില്ല എന്നറിയുമ്പോ പലപ്പോഴും കണ്ണീര്പോലും മടിക്കുന്നത് പോലെ തോന്നും ഒഴുകാൻ...

-


23 JAN 2022 AT 23:49

കണ്ണുകൾ പ്രതീക്ഷിക്കുന്നത് എന്തിനെ ആണോ അത് കാണുന്നത് വരെ അവ സ്വപ്നലോകത്തെന്നത് പോലെയാണ്...ആകെ ഒരു പുകമയമാണ്..

-


Fetching Rijina Najeeb Quotes