Rijesh Raj   (rijesh raj)
194 Followers · 117 Following

Dreamer ♥️
പ്രണയമാണഘിലസാരമൂഴിയിൽ !!
ig: lifeof_ram
Joined 16 October 2017


Dreamer ♥️
പ്രണയമാണഘിലസാരമൂഴിയിൽ !!
ig: lifeof_ram
Joined 16 October 2017
20 DEC 2018 AT 22:25

Rishu

-


1 DEC 2018 AT 20:24

When in kid, no way to getup and
he was crawling here and there,
the whole day !
sooner he started walking ,
taken to kindergarten,
started the school life !!

As a boy he was too busy in
finishing the syllabus ,
no way to getup from the chair.
Almighty, placed in campus interview.
started career life !!

As a man, he was sitting before a
computer to finish up his work ,
the whole day !
Sooner got retired,
he was unable to standup and
Walks to the Death !!





-


31 AUG 2018 AT 13:16







ചില കടങ്ങൾ ഉണ്ട് 
സ്നേഹ കടങ്ങൾ ❤

ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്നറിഞ്ഞിട്ടും,
തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും,
അറ്റമില്ലാതെ സ്നേഹിച്ച്
കൈ പിടിച്ചങ്ങറക്കി വിടും. .

ഒരിക്കലും ഒന്നിനും നികത്താനാവാതെ 
മനസ്സിൻ്റെ നല്ലൊരു കോണിൽ
അതിങ്ങനെ കിടക്കും 
എന്നും. .    

 


-


9 AUG 2018 AT 17:57

ഞാൻ ഞാനാവുമ്പോഴൊക്കെയും
നിൻ്റെ ഓർമകളിലേക്ക് ഊറി വീഴുകയാണ്. .

നിൻ്റെ കൈ വിരലുകൾ തൊട്ടു
കണ്ണിലേക്ക് നോക്കണം. .
കണ്ണുകളിലൂടെ ഹൃദയത്തിലോട്ടും,
പിന്നെ ,
എനിക്കുമാത്രം അറിയാവുന്ന
ആ കോണിലോട്ടും പോവണം. .

നിൻ്റെ ശബ്ദത്തിനെ
കാതിലേക്കാവാഹിക്കണം. .
ഉള്ളറകളിൽ നാളെക്കായി
അവ ഓർമകൾ ഉണ്ടാക്കട്ടെ. .

നെഞ്ചോടമരണം,
ചൂടേൽക്കണം, ഒന്നാവണം. .
ചുറ്റുപാടിൻ്റെ ഗന്ധമറിയാത്ത
നമ്മുടെ ലോകത്തേക്ക് പോവണം. .
ഞാനും നീയും നമ്മുടെ ചൂടും മാത്രം. .
.
.

നീ ഇല്ലായ്മ ഞാൻ ഇല്ലായ്മയാണ്. .
ഞാൻ ഞാനാവാതിരിക്കാൻ
ശ്രെമിക്കട്ടെ.

-


7 AUG 2018 AT 12:29

I was whispering myself always
that you wish to hear from me..

I couldn't make it loud
and you never heard it..

-


23 JUL 2018 AT 13:42

Don't expect anything from anyone !
Don't let others to expect from you !!
Do your Best ,
And
Let whole life would be surprising !!!

-


6 JUL 2018 AT 15:17

നിന്നിൽ നിന്നുമകന്ന് പുതിയൊരു ജീവിതം കണ്ടെത്താൻ
ആഞ്ഞു നീന്തുകയായിരുന്നു . .
ദിശ അറിയാതെ. ,ഋതുക്കളും
നേരവും അറിയാതെ . .

ഇനിയും എവിടേക്ക്, എന്തിനു തുഴയണമെന്ന് നിശ്ചയമില്ല . .
വിശ്രമിക്കുമ്പോൾ നിന്റെ ഓർമ്മകൾ ആണ് . .
മറക്കണം. , ഇനിയും നീന്തണം . .
നിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു കരയിൽ എത്തണം . .

പിന്നെയും നീന്തി . .

കാലമേറെ കഴിഞ്ഞപ്പോൾ ഒരു കരയിലെത്തി . .
വിളിപ്പേരറിയാത്ത ഇടം . .
ചുറ്റിലും ഹൃദയമിടിപ്പറിയാത്ത കുറെ ആളുകൾ . .
ഇനിയും തുഴയാൻ വയ്യാതെ വിശ്രമിക്കുന്നവർ . .

പെട്ടെന്നാണാ തിരിച്ചറിവുണ്ടായത് . .

നിൻ്റെ വിളികളിൽ മാത്രം തുടിച്ച എൻ്റെ ഹൃദയം,
നീയില്ലാതെ പണ്ടേ നിലച്ചു പോയിരുന്നു . .
ഹൃദയമിടിപ്പറിയാത്ത ജീവൻ,
ഞാനിന്നതിൻ്റെ പര്യായമാണ് . .


ഹൃദയമിടിപ്പറിയാതെ പിന്നെയും നീന്തി . .
നിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു തീരവും തേടി . .

-


4 JUL 2018 AT 19:52

How beautiful your face is
matters only for few minutes. .

How beautiful your soul is
matters more than a lifetime !!

-


4 JUL 2018 AT 19:20

Some of the beautiful heart
can be identified
even from the long distance !!





-


10 JUN 2018 AT 15:17

ആ ഗുൽമോഹറും പോയി . .
അവിടെയും അവർ വീടു വെച്ചു.

-


Fetching Rijesh Raj Quotes