✍️rhythm of void   (✍ rhythm of void)
202 Followers · 248 Following

read more
Joined 24 September 2018


read more
Joined 24 September 2018
30 SEP 2018 AT 16:06

വിമർശകരേ..,
പകർത്താൻ വെറുമൊരു വരികളല്ല.,
കവരാൻ ഇതു ധനമല്ല.,
എൻ ഉൾമനം കവിഞ്ഞതെന്തോ,
അവ ലിഖിതമായി തീർക്കും.
ഭംഗിയോ അഭംഗിയോ..?
പദ്യമോ ഗദ്യമോ..?
അറിയില്ല., - പക്ഷെ പകർത്തും
അത് മറ്റൊരുവന്റെ വരികളല്ല,
എൻ മനമിൽ തളിരിട്ട ഇതളുകൾ മാത്രം - ഞാൻ
ചേർത്തു പനിനീർ പൂവുപ്പോൽ കാവ്യം തീർത്തിടുന്നു.
ഹേ മനുജാ..,
അവഗണിക്കാം, വിമർശിക്കാം,
അതിനുമപ്പുറം പകർപ്പെന്നു ചൊല്ലി
അവഹേളിക്കാതിരിക്കുവിൻ...,

-


17 MAY 2021 AT 22:23

Gaza is sowing
° ° ° ° ° ° ° °
Witness the bullets and missiles
piercing the chest,
They do not know
who is breaking it,
and who has fallen
Age is insignificant,
Gender is irrelevant
Their direction are,
the destruction of religion,
And administrative continuity
Gaza is sowing
Teardrops and roars are silenced
inside the dark smoke.

-


12 MAY 2021 AT 17:14

കണ്ണീർ കുതിർന്ന
ചെറിയ പെരുന്നാൾദിനം

-


17 APR 2021 AT 5:33

" To finish that said
and to finish writing,
There are some poems that can't..,
The ones that hurt the mind so much..! "

-


29 MAR 2021 AT 11:21

ശോഭയുള്ള പാതകൾ കണ്ണടച്ചിരുട്ടാക്കി..
സത്യത്തിന്റെ ശബ്ദങ്ങളിലേക്ക്
അവൻ ചെവി അടച്ച് സ്വയം ബധിരനായി..

മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുടെയും ആകർഷകമായ ചലച്ചിത്രകഥകളുടെയും
ലഹരിയിൽ അവർ അടിമപ്പെട്ടിരിക്കുന്നു...

മനസ്സിന്റെ മോഹങ്ങൾ എല്ലായ്പ്പോഴും
അവരെ ഇരുട്ടിലേക്ക് അടിമപ്പെടുത്തുന്നു..

-


12 MAR 2021 AT 8:33

ഒഴുകുന്നു ഞാനീ ജനനിയിൽ
ദിശ തെറ്റിയ പുഴപോൽ കുത്തിയൊലിച്ചു,
ഒഴുക്കിനിടെ കാണുന്ന പൂമരങ്ങളോടും
കാട്ടരുവികളോടും മലനിരകളോടും
ജീവജാലങ്ങളോടു പോലും
കലഹിച്ചു പോകുന്നു ഞാൻ....

-


5 MAR 2021 AT 10:12

അക്ഷരങ്ങളുടെ സാഗരത്തിൽ ഞാൻ
അന്തതയുടെ ആഴങ്ങളിലേക്ക് താഴുന്നു..
കൈകാലുകൾ നിശ്ചലമായ പോലെ..
ചിന്തകൾ മനസ്സിൽ നിന്നകലെയായി...
ശ്വാസം നിലക്കുമ്പോഴും ചിന്തകളെ തേടുന്നു ഞാൻ..

-


26 FEB 2021 AT 21:33

പെണ്ണേ...
നീ അരുതരുത്..
നിൻ രോഷത്തെ സർവ്വം ഹനിക്കരുത്...
ആർത്തട്ടഹസിക്കാൻ,
ഓർത്തു ജീവിക്കാൻ,
ആകെയുള്ളത് ഇതുപോലൊരുപാട്
നിമിഷങ്ങൾ മാത്രം.....

-


21 FEB 2021 AT 16:49

ഞാൻ,
തൂലികയാൽ തീർത്തും നിപുണൻ,
അറിവ് കൊണ്ടു തീർത്തും അന്ധൻ.

-


21 FEB 2021 AT 16:36

ഇല്ലായ്മയിലും തളർച്ചയിലും
കൈവിടാതെ കരുത്തായി
കൂടെ നിൽക്കുന്ന
ചില സ്നേഹങ്ങളുണ്ട്...

ജീവിക്കാൻ, അത്രയേ വേണ്ടൂ...!

-


Fetching ✍️rhythm of void Quotes