Reshma Lechus   (lechus)
37 Followers · 8 Following

ഞാൻ എഴുതുന്ന വരികളിൽ നീയാണ് ❤️ അത്രമേൽ നീ എനിക്ക് പ്രിയപ്പെട്ടതാണ്
Joined 25 August 2018


ഞാൻ എഴുതുന്ന വരികളിൽ നീയാണ് ❤️ അത്രമേൽ നീ എനിക്ക് പ്രിയപ്പെട്ടതാണ്
Joined 25 August 2018
11 MAR 2024 AT 15:22

കാലം മാറി പോയ്‌ എന്നറിയാതെ ഋതുക്കളെ ഞാൻ നോക്കി കൊണ്ടിരുന്നു. ഇന്നലെ എങ്ങനെയാ തിരികെ കിട്ടുക കാലമേ.. ആ ബാല്യത്തിലെ കൊച്ചു കുട്ടി ആയാൽ മതി എനിക്ക്

-


9 MAR 2024 AT 1:20

ഓർമ്മകൾ വല്ലാതെഭ്രാന്തമായി ചിന്തിപ്പിക്കുന്നു എന്തിനു വേണ്ടി എന്നറിയില്ല. നോവുള്ള ഓർമ്മകൾക് ആണ് ഭംഗി എന്ന് ആരോ മന്ത്രിക്കുന്നത് പോലെ..

-


2 SEP 2022 AT 20:31

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..

-


11 AUG 2022 AT 18:39

കുറുമ്പ് കാട്ടാനും കുസൃതി ഒപ്പിക്കാനും എന്ത് പ്രതിസന്ധിയിലും കട്ടയ്ക്ക് നിൽക്കുന്ന സഹോദരൻ പൊളി ആയിരിക്കും..

-


11 AUG 2022 AT 11:39

മഴവെള്ളത്തിൽ കടലാസ് തോണി ഉണ്ടാക്കി കളിച്ച കാലം. നമ്മടെ ബാല്യകാലം..

-


8 AUG 2022 AT 8:45

നീ എന്നിൽ ഉണ്ടെന്ന വിശ്വാസത്തിലാണ് നിന്റെ ഓർമ്മകൾ കൊണ്ട് ജീവിക്കുന്നത്.

-


6 AUG 2022 AT 0:12

മാറാല വന്ന ഓർമ്മകൾ ഒന്ന് ചികഞ്ഞു നോക്കുന്നത് നല്ലതാ... പലതും പറയാതെ പറയുന്ന ആ ഓർമ്മകൾ പറഞ്ഞു തരും..

-


7 NOV 2021 AT 7:26

എനിക്ക് കുഞ്ഞു വാവ വന്നു കേട്ടോ ആൺ വാവ

-


17 OCT 2021 AT 20:44

പ്രണയത്തിന്റെ ഭാവം

-


9 OCT 2021 AT 16:49

എഴുതി തീർത്ത കാവ്യങ്ങളെ ഞാൻ അഗ്നിക്ക് ഇരയാക്കി

-


Fetching Reshma Lechus Quotes