26 JUL 2019 AT 14:08

പ്രണയം തോറ്റു പോകുന്നത്,
തെറ്റുധാരണ എന്ന വിരുന്നുകാരിയുടെ
വരവോടുകൂടെ,
ഇഷ്ടങ്ങൾക്കു മീതെയുള്ള അടിച്ചമർത്തലിന്റെ
ശക്തി വർധിക്കുമ്പോൾ ആണ്.....
പ്രണയമേ നീ പരസ്പരം വിശ്വസിക്കുക...
പരസ്പരം മനസിലാക്കുക ...
നിസ്വാർത്ഥമായി സ്നേഹിക്കുക...

- Vydhehi