27 APR 2019 AT 10:56

കുറ്റപ്പെടുത്താൻ കൂട്ടംകൂടി നിന്നവരോട്... കൂടെ കൂട്ടി കൂരിരുട്ടിലേയ്ക്ക് തള്ളിവിട്ടവരോട്...കൂട്ടിലടയ്ക്കാൻ കൂട്ടുനിന്നവരോട്...
...കുറ്റവിമുക്തനായിട്ടും കൂടെ കൂടാത്തവരോട്....

"കുറ്റബോധമില്ലാത്തൊരെന്റെ മനസ്സിന്"
കൂച്ചുവിലങ്ങിടാൻ കൂട്ടംതെറ്റി നടക്കുന്ന നിങ്ങളിലാർക്കുമാവില്ല....!!

(രതീഷ് ബി കേശവ്)

-